കടിഞ്ഞൂൽ കല്യാണം [Kamukan]

Posted by

: റിയ   നീയും   വാ  .

: കോമഡി   പറയാതെ   നിങ്ങളുടെ റൊമാൻസ്ന്റെ  എടക് എനിക്ക്  എന്ത് കാര്യം.എന്റെ  ചെക്കൻ   വെയിറ്റ്  ചെയ്യുന്നു  ഞാൻ പോട്ടെ.

: എനിക്ക്  എന്തോ  പോലെ  ഇമ്പരസ്സിങ്  ആകുന്നു. എന്നാൽ  നീ പോയി  നിന്റെ  ചെക്കനെ   കണ്ടിട്ട്  വാ . എന്നിട്ട്  നമ്മുക്ക്  ഓർമിച്ചു  പോകാം.

:ചുമ്മാ  കളിക്കാതെ.

: ഞാൻ   അന്നോ  കളിക്കുന്നെ  നീ അല്ലേ  എന്നെ  ഇ   കുടികിൽ കൊണ്ട് ചാടിച്ചത്.

: നീ  അല്ലേ  അനൂപ്ന്റെ   അടുത്തേക്  പറഞ്ഞു   വിട്ടത്.എന്താ  ചിന്തിക്കുന്നെ  പോ.

:ഇല്ലാ  റിയ  വേണ്ടാ  നീ ടെൻഷൻ  അന്നോ. എന്നാൽ  നീ   റീലാക്സ എടുത്തോ ഞാൻ   കോമഡി   കാണിച്ചു  തരാം   എന്നും  പറഞ്ഞ  ശ്രീഹരിയുടെ  അടുത്തേക്  റിയ  പോയി.

അ  സമയം    ശ്രീഹരി   ഫോൺയിൽ  ആയിരുന്നു. അവളെ   കണ്ട്  ഉടൻ ഫോൺ   കട്ട്‌ ചെയ്യിതു.

: വൗ   ബ്യൂട്ടിഫുൾ  താങ്ക്സ്

: താങ്ക്സ്  ശെരിക്കും

: എന്ത്

: ഇ ഡ്രസ്സ്‌  നല്ലത്   അന്നോ.

: ഞാൻ   പറഞ്ഞത്   നിന്നെ

: അബ്ബാ വീണ്ടും  തുടങ്ങിയോ.

: ഞാൻ   എപ്പോഴേ  തുടങ്ങി   ഇനി  നീ   തുടങ്ങിക്കോ.

: അയ്യോ  എനിക്കും  ഒന്നും നിങ്ങളുടെ  അത്രയും   ഒന്നും  വരത്തില്ലാ

: അങ്ങനെ  ആണ്   ഫോൺയിൽ  എന്തോ  ചോദിക്കണം   എന്ന്  പറഞ്ഞിട്ട്.

:നമ്മുക്ക്  രണ്ടുപേർക്കും  പരസ്പരം   അറിയത്തില്ലാ  പെട്ടന്ന്  കല്യാണം   ഫിക്സ് ആയി  അതാ   നിങ്ങള്ക്ക്   എന്നെ  ഇഷ്ടം   ആയോ .

: ഏയ്‌  ഇപ്പോൾ  പറഞ്ഞത്   നന്നായി. അല്ലാതെ  കല്യാണം   കഴിഞ്ഞിട്ട്  പറഞ്ഞു യിരുന്നു എങ്കിൽലോ. ഞാൻ   എന്താ  കോഫീ   കുടിക്കാൻ  മാത്രം   ആണ്   വിളിച്ചത്   എന്ന്  കരുതിയോ.

: പിന്നെ.

:1 മിനിറ്റ്  എന്നും  പറഞ്ഞു   കൊണ്ട്  ശ്രീഹരി   പോക്കറ്റിൽ  ഉണ്ടാരുന്നു  റിങ് പുറത്ത്  എടുത്തു.

: വൗ  സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *