ജോൺന് ഇതു ഇഷ്ടം ആകും. അവന്റെ കൈയിൽ ഉള്ളത് വിലകുറഞ്ഞ വാച്ച് ആണ്.
അത് എല്ലാം ചിന്തച്ചു കൊണ്ട് ആണ് അവൾ മുന്നോട്ടു നടന്നത്.
അതിനാൽ തന്നെ താഴെ നോക്കി നടന്നപ്പോൾ അവൾ എന്തിലോ ചെന്ന് ഇടിച്ചു.
തനിക് എന്താടോ കണ്ണ് കാണതിലെ നോക്കിയും കണ്ടും നടക്കേണ്ട.
എന്നും പറഞ്ഞു അവൾ പതിയെ മുഖം ഉയരത്തിയപ്പോൾ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഭയം വരാൻ തുടങ്ങി.
അവളുടെ കണ്ണ് രക്കത്തവരണം ആയി.
പ്ലീസ് എന്നെ ഒന്നും ചെയ്യരുത് ഇവിടന്നു പോ……
തുടരും..
Note: കഥ ഇഷ്ടം ആയി എങ്കിലും ഇല്ല എങ്കിലും പറയാൻ മറക്കരുത്. ബൈ kamukan