കരുതിയത്.
ഏതു ആയാലും തനിക് വേണ്ടി അല്ലാ ആലിസ് വന്നത് എന്ന് ആലീസിന് അറിയാം.
ആര് ആയാലും അവൾ ഇപ്പോൾ ഹാപ്പി ആണ് അത് മാത്രം മതി അ അമ്മക് സന്തോഷിക്കാൻ.
ആലിസ് ജോൺന് എന്ത് കൊടുക്കും എന്ന് ചിന്തയിൽ ആയിരുന്നു.
അപ്പോൾ ആണ് അവിടെത്തെ വാച്ച് സെക്ഷൻ കാണുന്നെ. നേരെ അങ്ങോട്ട് പോയി.
: മാഡം ഏതു വാച്ച് ആണ് വേണ്ട.
: മെൻസ് വാച്ച് മതി.
: ആർക്കാ മാഡം ലവ്ർന് അന്നോ അതോ ഫ്രണ്ട്‌നു അന്നോ.
: ദാറ്റ്‌സ് നോനെ ഓഫ് യുർ ബിസ്സിനെസ്സ്.
: സോറി മാം. ഏതു ടൈപ്പ് വേണം ഇതു ആണ് എങ്കിൽ എക്സിക്യൂട്ടീവ് ടൈപ്പ് ആണ്. ഇതു ആണ് എങ്കിൽ ഫാഷനബിൾ ആണ്.
: ഇത് രണ്ടും ആണ് എങ്കിൽലോ.
: അത് ആണ് എങ്കിൽ ഇത് തെ കംപ്ലീറ്റ് മെൻ ബട്ട് റേറ്റ് കൂടുതൽ ആണ്.
: അത് കൊഴപ്പം ഇല്ലാ പാക്ക് ചെയിതോളു.
: എന്ത് എങ്കിലും മെസ്സേജ് എഴുതണമോ.
: യുവർ ടൈം സ്റ്റാർട്സ് നൗ എന്ന് എഴുതിക്കോ.
: ഒക്കെ മാഡം താങ്ക്സ് ഹാവ് അ നൈസ് ഡേ.
ഇത് ഏതു ആയാലും ജോൺ ന് ഇഷ്ടം ആകും.
: ടാ പൊട്ടാ നിന്റെ മമ്മിക് വല്ലോം മേടിക്കണ്ടേ.
: അത് എല്ലാം പിന്നെ മേടിക്കാം നിനക്കു എന്താ മേടിക്കേണ്ടേ അത് മേടിക്കാൻ നോക്ക്.
:ശെരി സർ ഉത്തരവ് പോടാ മരമാക്കാരി.
: ഡി ഇവിടെ ആയി പോയി ഇല്ലെങ്കിൽ നീ ഇപ്പോൾ വിളിച്ചതിനു ഞാൻ ഞാൻ ചവിട്ടി കൂട്ടിയേനെ.
: ഓ പിന്നെ പിന്നെ പോടാ ചള്ള് ചെക്കാ. ടാ ഇ ഡ്രസ്സ് അന്നോ അതോ ഇ ഡ്രസ്സ് അന്നോ നല്ലത്.
: അ പച്ച ആണ് നല്ലത്. ബാക്കി നീ നോക്ക് ഞാൻ ഒരു ഫോൺ വിളിച്ചിട്ട് വരാം.
: ശെരി എന്നാൽ നീ പോയിട്ട് വാ.
ഇന്ന് കടക്കരയിൽ വെച്ചു ഞാൻ അവനോട് എന്റെ ഇഷ്ടം പറയും.
അവന്റെ പ്രതികരണം എന്ത് ആകും എന്തോ. എന്നെ ഇഷ്ടം ആണ് എന്ന് പറയുമോ.
അത് എല്ലാം ചിന്തിച്ചു കൊണ്ട് ആണ് അവളെ ട്രയൽ റൂമിയിൽ പോയത്.