ഹായ് പറഞ്ഞു ഞങ്ങൾ അന്ന് പിരിഞ്ഞു.
പിന്നെ പതിവായി കാണും
കാര്യം പറയും
പെൺ മനസുകൾ പങ്കുവെയ്ക്കും
ഒരുമിച്ചു ചായ കുടിക്കും
എനിക്ക് ചില ലേഡീസ് ഐറ്റംസ് എല്ലാം
അവൾ വാങ്ങി തരും..
ഒരു ദിവസം അവൾ എന്നോട് ചോദിച്ചു.
“ഞങ്ങളെ പോലെ ഒരുങ്ങി നിൽക്കാനേ ആഗ്രഹം ഉള്ളോ അതോ
ആണിന്റെ ചൂട് അറിഞ്ഞു കൂടെ കിടക്കാൻ ആഗ്രഹം ഉണ്ടോ”
“എന്തെ?.
“രണ്ടു കൂട്ടർ ആണ് ഇങ്ങനെ ഞങ്ങളെ
നോക്കി വെള്ളം ഇറക്കുന്നത്
ഒന്നു തന്നെപോലെ പെണ്മനസ് ഉള്ള
പൊട്ടച്ചികൾ.
പിന്നെ ഞങ്ങളെ ഈ കോലത്തിൽ വീട്ടിലോ മറ്റോ കൊണ്ടുപോയി ആസ്വദിക്കാൻ ആകാത്ത പൊട്ടച്ചി സ്നേഹികൾ.”
“എന്താ പ്രശ്നം? ”
“കാഴ്ച്ചയിൽ ഞങ്ങളും പെണ്ണല്ലേ
വീട്ടിൽ കൊണ്ടപോകാൻ പറ്റാത്തവർ ഉണ്ട്.
അവർക്ക് തന്നെ പോലെ ആൺ ലുക്ക് ഉള്ള പൊട്ടച്ചികളെയെ ഒക്കു.”
“നിങ്ങളെ ആകുമ്പോൾ ധൈര്യമായി എവിടെയും കൊണ്ട് പോകാം.
അങ്ങിനെ ഒരാൾ ഇപ്പൊ ഉണ്ട്
ഒരു പൊട്ടച്ചിയെ വേണം എന്നു പറഞ്ഞു
എനിക്ക് നിന്നെയാണ് ഓർമ വന്നത്
പോകുന്നോ.”
എന്റെ ഉടലാകെ ഒരു തണുപ്പ് പടർന്നു.
“പേടിക്കേണ്ട സേഫ് ആണ് പിന്നെ
ഒരു അങ്കിൾ ആണ്
ഓക്കേ യാണെങ്കിൽ
തിയതിയും സമയവും നീ
തീരുമാനിച്ചാൽ മതി.”
“എനിക്ക് സൺഡേ മാത്രമേ ഓഫ് ഉള്ളൂ.”
“അപ്പോൾ സമ്മതം ആണ്
കൊച്ചു കള്ളി”
അവൾ എന്റെ കവിളിൽ നുള്ളി.