ലിൻ്റയുടെ ചോദ്യം കേട്ട് മനു തിരിച്ച് പരിസരബോധം വീണ്ടെടുത്തു.
“വീട്ടിന് എല്ലാവരും അമ്മവീട്ടിലേക്ക് രാവിലെ പോയി.ബോർ അടിച്ചു ഇരിപ്പ് ആയൊണ്ട മിസെ ഞാൻ നേരത്തെ വന്നത്. മിസിന് ബുദ്ധിമുട്ട് ആയോ?”
“ഏയ് എന്ത് ബുദ്ധിമുട്ട് നീ കേറി വാ”ലിൻ്റ മനുവിനെ ക്ഷണിച്ചുകൊണ്ട് അകത്തേക്ക് നടന്നു. പാൻ്റിൽ ഒട്ടിച്ചേർന്ന് ഇരിക്കുന്ന നിതംബങ്ങൾ ലിൻഡയുടെ നടപ്പിന് അനുസരിച്ച് കുലുങ്ങുന്നതും നോക്കി മനു പുറകെ അകത്തേക്ക് കയറി.
“മിസ്സ് ഇത്ര മോഡേൺ ആണെന്ന് കരുതിയില്ല കേട്ടോ”
“അതെന്താടാ അങ്ങനെ പറഞ്ഞെ”സോഫയിൽ ഇരുന്നു മനുവിനെ നോക്കി ലിൻ്റ ചോദിച്ചു.
“അല്ല മിസ്സ് സാരിയും ചുരിദാറും ഒക്കെ ഇടുവുള്ളു എന്നാ ഞാൻ വിചാരിച്ചത്”മനു ലിൻ്റയുടെ അടുത്ത സോഫയിൽ ഇരുന്നു.
“ഞാൻ ചെറിയ ഒരു വർക്കൗട്ട് സെഷനിൽ ആയിരുന്നു.നാലുമണിയോടെ കുളിയും കഴിഞ്ഞ് റെഡി ആയി ക്ലാസ്സ് തുടങ്ങമെന്ന് കരുതി ഇരിക്കുവാരുന്ന്.അപ്പഴല്ലെ പ്ലാൻ തെറ്റിച്ച് നീ വന്നത്”
മനു ചിരിച്ചു.
“നീ എന്നാ ഡൈനിങ് ടേബിളിലേക്ക് ഇരിക്ക്.ഞാൻ പോയി കുടിക്കാൻ എന്തേലും എടുക്കാം.”ലിൻ്റ എണീറ്റു അടുക്കളയിലേക്ക് നടന്നു.
തൻ്റെ വാണറാണിയെ ഇങ്ങനെ ഒരു വേഷത്തിൽ കണ്ടതിൻ്റെ ത്രിൽ മാറാത്ത കാറണം മനു ലിൻ്റയുടെ പുറകെ വച്ചുപിടിച്ചു.
“മിസ്സ് ഡെയ്‌ലി വർക്കൗട്ട് ചെയ്യാറുണ്ടോ?”
“ഏയ് എന്നും ഒന്നും ഇല്ലട ഇങ്ങനെ ശനിയും ഞായറും വെറുതെ ഫ്രീ സമയം കിട്ടുമ്പോൾ കുറച്ച് നേരം മാത്രം”
” ആഹാ എന്നാ നാളെ തൊട്ട് ഈ സമയം വരാം അല്ലെ ഈ ലുക്കിൽ മിസ്സ് കിടു ആട്ടോ”മനു ലിൻ്റയുടെ ശരീരത്തിലൂടെ കണ്ണുകൾ ഓടിച്ചു.
“നിനക്ക് എന്നും ഇതേ ഉള്ളൂ പറയാൻ?”ലിൻ്റ മനുവിനെ നോക്കി ചിരിചു
“ഓരോ ദിവസം കൂടും തോറും സൗന്ദര്യം കൂടി വരുവാണെൽ ഞാൻ എന്ത് ചെയ്യാനാ.എന്നാ വേണ്ട ഇനി ഒന്നും പറയുന്നില്ല.പോരെ”
“എടാ നീ പിണങ്ങാൻ പറഞ്ഞതല്ല.എന്ത് വേണേലും പറയ്. ശേ”ലിൻയും മനുവിൻ്റെ പൊക്കി പറച്ചിൽ ആസ്വദിക്കുന്നുണ്ട്.അല്ലേലും ഏത് പെണ്ണാണ് സ്വന്തം സൗന്ദര്യത്തെ പറ്റി ഒരാൾ വാചാലൻ ആവുന്നത് കേട്ട് പുളകം കൊള്ളാത്തത്.
അധികം സമയം കളയാതെ ലിൻ്റ പഠിതത്തിലേക്ക് കടന്നു. ലിൻ്റയുടെ ബനിയൻ്റെ കക്ഷം വിയർത്ത് നനഞ്ഞിരിക്കുന്നത് നോക്കി അടുത്ത് മനുവും. മനുവിന് ചെയ്യാനായി കുറച്ച് വർക്ക് കൊടുത്തിട്ട് ലിന്റ എണീറ്റു.
” നീ അപ്പോ ഇതൊക്കെ ചെയ്തു തീർക്കാൻ നോക്ക്. നല്ല പുകച്ചിൽ. ഞാൻ പോയി കുളിക്കാൻ നോക്കട്ടെ. ”
” ആ ശരി മിസ്സ്”
“അതേയ്, എബി ഉടനെ തന്നെ വരും. നീ അവൻ വരുമ്പോ ചായ അടുക്കളയിൽ മൂടിവെച്ചിട്ടുണ്ട് എന്നൊന്ന് പറഞ്ഞേക്കാവോ.”
” പിന്നെന്താ… ഞാൻ പറയാല്ലോ”
ലിന്റ കുണ്ടിയും കുലുക്കി നടന്നു പോവുന്നത് നോക്കി മനു ഇരുന്നു.
അധികം താമസിയാതെ എബി വന്നു. അകത്ത് മനു ഇരിപ്പുണ്ട്. എബി ഒന്നു പുച്ഛത്തോടെ മനുവിനെ നോക്കിയ ശേഷം മുകളിലേക്ക് കയറി പോയി. അഞ്ചുമിനിറ്റ് കഴിഞ്ഞ് ഡ്രസ്സും മാറി തിരിച്ചു വന്നു നേരേ അടുക്കളയിലേക്ക് പോയി. ലിന്റയെ കാണാനില്ല. പെട്ടെന്ന് മനു അങ്ങോട്ടേക്ക് വന്നു
” അളിയാ മിസ്സ് കുളിക്കാൻ കേറി. നിന്നോട് ആ ചായ എടുത്ത് കുടിക്കാൻ പറഞ്ഞു.” അതും പറഞ്ഞ് മനു പോയി.
ചായ കുടിച്ച് കഴിഞ്ഞ് കളിക്കാൻ ആയി എബി വന്നപ്പോൾ മനു സോഫയിൽ ഇരിപ്പുണ്ട്. താൻ സ്ഥിരം ഗെയിം കളിക്കാൻ ഇരിക്കുന്ന സീറ്റിൽ മനു ഇരിക്കുന്ന കണ്ടപ്പോൾ എബിക്കു നല്ല ദേഷ്യം വന്നു.
“എനീക്കടാ കരുമാടി എൻ്റെ സീറ്റിൽ നിന്ന്”എബി അലറി.
പെട്ടെന്നുള്ള ശബ്ദം കേട്ട് മനു ഞെട്ടി.
“അളിയാ മാറണമെങ്കിൽ ഒന്ന് പറഞ്ഞാ പോരേ ഞാൻ മാറുവല്ലോ”മനു സീറ്റിൽ നിന്ന് എണീറ്റ് മാറി.
മനു തൻ്റെ സീറ്റിൽ നിന്നു മാറിയിട്ട് പോലും എബിക്ക് അവനോടുള്ള ദേഷ്യം പോയില്ല. മമ്മി ആണെങ്കിൽ ഇപ്പൊ അടുത്തും ഇല്ല. തൻ്റെ കലിപ്പ് മുഴുവൻ അവൻ്റെ അടുത്ത് തീർക്കാൻ പറ്റിയ അവസരം ഇനി വേറേ കിട്ടില്ല.
“എൻറെ സീറ്റിൽ മുഴുവൻ കരി ആക്കിയപ്പോൾ നിനക്കു സമാധാനം ആയി കാണും അല്ലേ?”തനിക്ക് മനുവിനെ വെറുതെ വിടാൻ പദ്ധതി ഇല്ലന്ന് എബി സൂചിപ്പിച്ചുകൊണ്ട് പറഞ്ഞു.
“പൊന്നളിയാ ഇത് ഇത്ര വല്യ സീൻ ആക്കണോ? ഞാൻ നിൻ്റെ സീറ്റിൽ അറിയാതെ ഇരുന്ന് പോയി. അത് അത്ര വലിയ കുറ്റം ആയെങ്കിൽ സോറി. നീ വിട്ടുകളയു”
“അളിയനോ? ഏത് വകയിലാടാ കരിക്കട്ടെ നീ എൻ്റെ അളിയൻ ആവുന്നത്? ക്ലാസ്സിലോ സമാധാനം ഇല്ല.ഇപ്പൊ വീട്ടിലും വലിഞ്ഞു കേറി വന്നേക്കുന്നു”
“ഞാൻ വലിഞ്ഞു കേറി വന്നത് ഒന്നും അല്ല. മിസ്സ് പറഞ്ഞിട്ട് തന്നെയാ വന്നത്”മനുവിനും ക്ഷമ നശിച്ചു.
“മിസ്സ് പറഞ്ഞു പോലും.. ദാരിദ്ര്യവും പറഞ്ഞു ഓസിനു ഇൻ്റർവ്യൂ പാസ്സ് ആവാലോ..പോരാത്തതിന് വായിനോട്ടവും നടത്താ”
“നീ എന്താ ഈ പറഞ്ഞു വരുന്നത്?”
“ഞാൻ ഒന്നും കാണുന്നും കേൾക്കുന്നും ഇല്ലെന്നാണോ നീ കരുതിയത്? അന്ന് ക്ലാസിൽ വെച്ച് നീയും അജ്മലും കൂടി ബ്രേക്കിന് പറഞ്ഞത് ഞാൻ കേട്ടിരുന്നു. അല്ലേലും ഈ ദരിദ്ര വാണങ്ങൾക്ക് ഇത്തിരി