മമ്മിയുടെ IELTS കോച്ചിംഗ് 1 [JB]

Posted by

നടക്കുന്നത്. ഇടക്ക് ഒക്കെ ഏതേലും ഗേൾസ്  സൈഡിലേയോ ബോയ്സ് സൈഡിലെയോ ഡെസ്ക്കിന്റെ അരികിൽ  കേറി ഇരിക്കുന്ന ഒരു ശീലം കൂടി ഉണ്ട്. അപ്പോൾ ആ ബെഞ്ചിൽ സൈഡിൽ ഇരിക്കുന്നവർക്ക് തൊട്ടുമുന്നിൽ ആയിരിക്കും ലിന്റ . ഇന്ന് ലാസ്റ്റ് ഇരിക്കുന്ന മനുവിന്റെ ബെഞ്ചിൽ മിക്കവാറും മമ്മി ഇരുന്ന് കാണും. ഒരിക്കൽ തന്റെ ബെഞ്ചിൽ മമ്മി  ഇങ്ങനെ ഇരുന്നപ്പോൾ സൈഡിൽ ഇരുന്നിരുന്ന സിബിയുടെ എക്സ്പ്രഷൻ മാറിയിരുന്നത് എബി ഓർത്തു. ഇത്രയും സുന്ദരി ആയ ഒരു സ്ത്രീയുടെ വയറും പുറവും ഒക്കെ തൊട്ടുമുന്നിൽ കേവലം ഇഞ്ചുകളുടെ വ്യത്യാസത്തിൽ കണ്ടാൽ ആർക്കായലും ഒരു ചെറിയ കുളിര് കേറൽ ഉണ്ടാവും. മനുവും കൂട്ടുകാരും തിരിച്ച് വന്നപ്പോൾ എബി തന്നെ ഒരു കലിപ്പ് നോട്ടം നോക്കുന്നത് മനു കണ്ടു. അവൻ നേരത്തേ പറഞ്ഞത് ഒക്കെ കേട്ടു എന്ന് മനുവിന് മനസ്സിലായി.
അന്ന് വൈകിട്ട് വീട്ടിൽ എത്തിയപ്പോൾ എബി ലിന്റ യോട് കാരണം സൂചിപ്പിക്കാതെ അങ്ങനെ ഇരിക്കുന്നത് ഒഴിവാക്കാൻ  പറഞ്ഞു. ഈ പ്രായത്തിൽ ഉള്ള പിള്ളേരെ അറിയാവുന്ന കൊണ്ട് ലിന്റ ക്ക് കാര്യം ഏകദേശം പിടി കിട്ടി. അങ്ങനെ അത് നിന്നു.
*****

ഭൂരിഭാഗം പ്ലസ്ടു കാരൻ്റെയും ശനിയാഴ്ച ഏതേലും എൻട്രൻസ് കോച്ചിംഗ് സെൻ്ററിൽ ആയിരിക്കുവല്ലോ. എബി യുടെ കാര്യത്തിലും മാറ്റം ഒന്നും ഇല്ലായിരുന്നു.പതിവുപോലെ ആ ശനിയാഴ്ചയും എൻട്രൻസ് കോച്ചിംഗ് ഇനുവേണ്ടി എബി രാവിലെ വീട്ടിൽനിന്നും ഇറങ്ങി. വീടിന് അടുത്ത് എൻട്രൻസ് റിപീറ് ചെയ്യുന്ന ഒരു ചേട്ടൻ്റെ കൂടെ ബൈക്കിൽ ആണ് വരവും പോക്കും.
ക്ലാസ്സ് കഴിഞ്ഞ് വൈകിട്ട് ഒരു നാലരയോടെ എബി തിരിച്ച് വീട്ടിൽ എത്തി.മുറ്റത്ത് ഒരു ബൈക്ക് ഇരിപ്പുണ്ട്.മനുവിൻ്റെ ബൈക് ആണെന്ന് മനസിലായി.ഡോർ തുറന്നു കിടക്കുന്ന കാരണം നേരെ എബി അകത്ത് കയറി.പ്രതീക്ഷിച്ചപോലെ ഡൈനിങ് റൂമിൽ മമ്മിയും മനുവും.ഫോണിൽ  നോക്കി ഉറക്കെ ഇംഗ്ലീഷിൽ എന്തോ വായിക്കുന്നുണ്ട് ലിൻ്റ.അടുത്ത കസേരയിൽ ഇരുന്ന് ലിൻ്റ പറയുന്നത് കേട്ട് ബുക്കിലേക്ക് എഴുതുന്ന മനു.
“ആഹ് നീ വന്നോ.ഇത്രപെട്ടെന്ന് നാലര കഴിഞ്ഞോ”ലിൻ്റ ഫോൺ ടേബിളിൽ വെച്ച് എഴുനേറ്റു.കൂടെ ടേബിളിൽ ഇരുന്ന രണ്ട് ഗ്ലാസ് കൂടി എടുത്തുകൊണ്ട് നേരെ അടുക്കളയിലേക്ക് നടന്നു.
“നിങൾ മിണ്ടിയും പറഞ്ഞും ഇരിക്ക്.ഞാൻ നിനക്ക് ചായ എടുക്കാം”പോവുന്നതിൻ്റെ കൂടെ ലിൻ്റ പറഞ്ഞു.
എബി മനുവിനെ നോക്കി.തന്നെ ചിരിച്ചു കാണിച്ചുകൊണ്ട് ഇരുന്ന മനുവിനെ നോക്കി പുച്ഛത്തോടെ പറഞ്ഞു”ഗുഡ് ഈവനിംഗ് മിസ്റ്റർ കരുമാടി കുട്ടൻ”.
മനുവിൽനിന്നു കണ്ണെടുത്ത് എബി ബാഗും ആയി മുകളിലേക്ക് പോയി.രണ്ടാം നിലയിലാണ് എബിടെ റൂം.ഡ്രസ്സ് മാറി മുഖവും കഴുകി താഴേക്ക് ഇറങ്ങി വന്നപ്പോൾ ലിൻ്റ താഴെ ഉണ്ട്.വീണ്ടും പഠിപ്പിക്കാൻ തുടങ്ങിയിരക്കുന്നു. മേശയിൽ ഇരുന്ന ചായ എടുത്തുകൊണ്ട് എബി നേരെ ടിവി ഇരിക്കുന്ന അടുത്ത റൂമിലേക്ക് പോയി.എല്ലാ ദിവസവും വൈകിട്ട് സ്ഥിരം ഉള്ള പോലെ പ്ലേസ്റ്റേഷൻ ഇൽ കളി തുടങ്ങി.

“ആ വോളിയം ഒന്ന് കുറച്ച് വെക്കു എബി.ഞങ്ങൾക്ക് ഇവിടെ പഠിക്കണം”ലിൻറ ടിവി ശബ്ദം കേട്ട് ഉറക്കെ പറഞ്ഞു.
എബി ടിവി വോളിയം കുറച്ചു.
“എന്താണെന്ന് അറിയില്ല.മിസ്സിനെ ഇപ്പൊ കാണാൻ ഭയങ്കര വത്യാസം.നല്ല മാറ്റം ഉള്ളപോലെ.”അപ്പുറത്ത് നിന്ന് മനു പറയുന്നത് എബി കേട്ടു.എബി അവരുടെ സംസാരം ശ്രദ്ധിച്ചു.

“എന്ത് വത്യാസം ഞാൻ സാധാരണ സ്കൂളിൽ കാണുന്ന പോലെ തന്നെ ആണല്ലോ”
“ഏയ് അല്ലല്ല.എന്തോ ഒരു മാറ്റം.ആഹ് ചിലപ്പോ മിസിനെ ചുരിദാറിൽ കണ്ടത് കൊണ്ട് ആകും.”
“ചുരിദാറിൽ എന്ത് മാറ്റം?”
“അല്ല മിസ്സ് സ്കൂളിൽ എപ്പോഴും സാരി അല്ലെ.അതുകൊണ്ട്”
“ഓ അങ്ങനെ.അതെ നീ ഞാൻ സാരി ആണോ അതോ ചുരിദാർ ആണോ വീട്ടിൽ ഇടുന്നത് എന്നറിയാൻ വന്നതാണോ അതോ പഠിക്കാൻ വന്നതാണോ?”
“ഹഹ.അല്ല ഞാൻ കണ്ടപ്പോ വെറുതെ പറഞ്ഞന്നെ ഉള്ളൂ.”
“ആഹ് മതി മതി. ആ ബുക്ക് കാണിച്ചെ.സ്പെല്ലിംഗ് ശേരിയക്കിയൊന്ന് നോക്കട്ടെ”
മനു ബുക്ക് ലിൻ്റക്ക് നേരെ നീട്ടി.
“മിസ്സിന് ഇപ്പൊ കുറച്ച് ഗ്ലാമർ കൂടി കൂടിയൊന്നൂ ഒരു സംശയം”
“ഹേ അതെന്താട നിനക്ക് അങ്ങനെ തോന്നാൻ?”
എബി ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലാക്കി തന്നെ ആണ് മനു പറയുന്നത്.ഇതൊക്കെ പറയുന്ന സമയത്ത് എബിക്ക് ഒരു ബുദ്ധിമുട്ട് പോലെ തോന്നിയത് മനു കണ്ടു. ഈ മമ്മിക്ക് ഇത് എന്തിൻ്റെ കുഴപ്പവ ഇവൻ പറയുന്നതിന് ഒക്കെ മറുപടി കൊടുക്കാൻ.എബി മനസ്സിൽ വിചാരിച്ചു.
“ഈ ഡ്രെസ്സും പിന്നെ മുടി കെട്ടിവച്ചെക്കുന്ന സ്റ്റൈൽ ഒക്കെ കണ്ടപ്പോ തോന്നിയതാ. പോണിടെയ്ൽ ഹെയർസ്റ്റൈൽ മിസ്സിനു നന്നായി ചേരുന്നുണ്ട്.”മനു പറഞ്ഞുനിർത്തി.
ലിൻ്റ ഇതൊക്കെ കേട്ട് ഒന്ന് ചിരിച്ചു.
“ആഹ് മതി.എന്നെ പൊക്കിയടിച്ചത് മതി.”
അഞ്ചരയോടെ അന്നത്തെ ക്ലാസ് നിർത്താം എന്ന് ലിൻ്റാ പറഞ്ഞു.നാളെ കാണാം എന്ന് പറഞ്ഞു മനു എഴുനേറ്റു. ടിവിക്ക് മുന്നിൽ ഇരിക്കുന്ന എബിയോട് “പോകുവാ”എന്ന് പറഞ്ഞു പുറത്തേക്ക് ഇറങ്ങി.ലിൻ്റയും മനുവിനെ അനുഗമിച്ചു വാതിൽക്കൽ എത്തി.

Leave a Reply

Your email address will not be published. Required fields are marked *