“അനിയൻ വകൃതി ആണാലെ” ഞാൻ ചോദിച്ചു ഞാൻ എന്തിന് ഇപ്പോ അത് ചോദിച്ചത് എൻ എനിക്ക് പോലും അറിയില്ല ആദ്യത്തെ ഇമ്പ്രെഷൻ എലാം പോയി എൻ ഞാൻ ആലോചിച്ചു.
ഹഹ അവൻ എന്റ അനിയൻ അല്ല കസിൻ ആണെന്ന് ഗോപിക പറഞ്ഞു. അവൻ ഒരു പാവം ആണെനും കൂടെ ചേർത്ത്.
“എനിക്ക് ഇപ്പോ ക്ലാസ്സ് ഉണ്ട് പിന്നെ കാണാം “എൻ പറഞ്ഞു അവൾ നടക്കാൻ തൊടങ്ങി ഞാൻ പെട്ടെന്നു എടുത്ത് അടിച്ച പോലെ പറഞ്ഞു “എന്റ പേര് അദ്വൈത് 2 ഇയർ ആണ്”. അവൾ ചിരിച് കൊണ്ട് നടന്നു പോയി.
അങ്ങനെ കൊറച്ചു വീക്സ് കഴിഞ്ഞ് പോയി ഞങൾ ഇടയ്ക്ക് ഇടയ്ക്ക് കാണുകയും സംസാരിക്കാൻ തൊടങ്ങി ഗോപിക വളരെ ഫ്രേഇൻഡലി ആണ് എല്ലാവരോടും. ഞാൻ നേരെ തിരിച്ചു ആണ് എനിക്ക് പെട്ടെന്നു ഫ്രേഇൻഡ്‌സ് ഒണ്ടാകാനും പുതിയാ ആള്കരെ പരിചയപ്പെടാനും ബുദ്ധിമുട്ടാണ്. എന്തയാലും എനിക്ക് അവളെ ഒരു സുഹൃത്തിനിനെ കാലും കാമുകൻ ആകണം എന്നായിരുന്നു ആഗ്രഹം പക്ഷെ എനിക്ക് അത് അവളോട് തുറന്നു പറയാൻ പേടി ആയിരുന്നു.ഗോപിക അവളുടെ എല്ലാ ഇഷ്ടവും ഇഷ്ടക്കേടും എന്നോട് പറഞ്ഞു ഞാനും തിരിച്ചു പറഞ്ഞു നമ്മൾ തമ്മിൽ പോൺ വരെ ഷെയർ ചെയ്ത് തൊടങ്ങിരുന്ന. അവൾക് പാഷൻ സെക്സിൽ ആണ് താല്പര്യം കൂടുതലും . നമുക്ക് ഫ്രേഇൻഡ്‌സ് വിത്ത് ബനിഫെയിട്സ് (fwb) ആയിക്കൂടെ എൻ അവൾ ഒരു ദിവസം ചോദിച്ചിരുന്നു എനിക്ക് ആ സമയം അത് എന്താ എൻ മനസിലായില്ല ഞാൻ മണ്ടനെ പോലെ ചിരിച് കളഞ്ഞു അവൾ പെട്ടെന്നു ചമ്മൽ മറ്റുന്നത് പോലെ ഞാൻ ചുമ്മാ പറഞ്ഞതാ എൻ പറഞ്ഞു ചിരിച് ഒഴിവാക്കി. പിന്നീട് നെറ്റിൽ നോക്കിയപ്പോൾ ആണ് ഇതിന്റെ അർത്ഥം സുഹൃത്തുക്കൾ തമ്മിൽ സെക്സ് ചെയുന്നത് ആണ് എൻ എനിക്ക് മനസിലായത്. പിന്നീട് അവളോട് അത് ചോദിക്കാൻ എനിക്ക് പറ്റിയില്ല നല്ലൊരു അവസരം ആയിരുന്നു ഞാൻ കളഞ്ഞത്.
ഒരു ദിവസം നമ്മുടെ സ്ഥീരം മീറ്റിംഗ് സ്‌ഥലം ആയ കാന്റീൻ ഇരിക്കുകയായിരുന്. “ഇന് വല്ലാത്ത ചൂട് ആണ് അല്ലെ” ഗോപിക ചോദിച്ചു “അതെ ഒരു മഴ പെയ്തെന്കി എത്ര നന്നായിരുന്നു” എൻ അശ്വിൻ മറുപടി പറഞ്ഞു. നമ്മൾ എല്ലാവരേം ഇപ്പോൾ ഒരുമിച്ച് ആണ് നടക്കുന്നത് ഞാനും ഗോപികയും അശ്വിൻ പിന്നെ അവൻ പുതിയാ ലൈൻ. അവർ ലൈൻ ആയിട്ടു ഇപ്പോ 1 മാസം ആകാറായി അവർ കിസ്സ് അടിച്ചതും സിനിമ കാണാൻ പോയതും എലാം അശ്വിൻ എന്നോട് പറയാറുണ്ട്. എനാണ് ഞാൻ എന്റ ഇഷ്ടം തുറന്നു പറയുന്നത് എൻ പറഞ്ഞു അവൻ എന്നും എന്നെ വഴക് പറയാറുണ്ട്.
ആ ഞെട്ടിക്കുന്ന വാർത്ത അപ്പോളാണ് ഗോപിക പറഞ്ഞത് “എനിക്ക് ഒരു പയനെ ഇഷ്ടം ആണ്” അവളുടെ ക്ലാസ്സിൽ തന്നെ പഠിക്കുന്ന ഏതോ ഒരുത്തൻ കേട്ടപ്പോ തന്നെ എനിക്ക് അവനെ കൊല്ലാൻ ഒള ദേഷ്യം മനസിൽ വന്നു ഞാൻ അത് അടക്കി പിടിച്ചു ഗോപികയോട് ചോദിച്ചു “നീ അവനോട് പറഞ്ഞോ?” “ഇല നീ ഒന്നു പറയണം” എൻ എന്നോട് അവൾ പറഞ്ഞു.ഇത് എനിക്ക് ഒട്ടും ഉൾകൊള്ളാൻ പറ്റിയില്ല എനിക്ക് നിന്നെ പണ്ടേ ഇഷ്ടം ആണ് എൻ പറഞ്ഞു അവളെ കെട്ടിപ്പിടിക്കാൻ ആണ് എന്റ മനസ് പറഞ്ഞത്
“ഞാൻ അവനോട് സംസാരികാം ” എൻ ഞാൻ മറുപടി പറഞ്ഞു.
ഞാൻ പേടിച്ചത് തന്നെ സംഭവിച്ചു അവൻ അവളെ ഇഷ്ടം ആണെന്ന് പറഞ്ഞു. എനിക്ക് എന്ത് ചെയ്യണം എൻ അറിയില്ലായിരുന്നു വിഷമംവും ദേഷ്യവും കൊണ്ട് ആകെ ഒരു വെയിർപ്പു മുട്ടലായിരുന്നു. കൊറേ നാളുകൾ ഞാൻ അവളെ ഒഴിവാക്കി നടന്നു. ഇ സമയം അശ്വിൻ അവന്റെ പെണ്ണായിട്ടു കളിച് കാര്യവും മറ്റും പറഞ്ഞു എന്നെ സന്തോഷപ്പിക്കാൻ ശ്രെമിച്ചു ഇത് എന്നെ കൂടുതൽ വിഷ്മത്തിൽ ആകുകയല്ലാതെ സാഹയം ഒന്നും ചെയ്തില്ല.