രാവണചരിതം [M.D.V]

Posted by

റൂമിലേക്ക് ഒന്ന് പോയി നോക്കിയേ….നീയന്നു പറഞ്ഞില്ലെ നൈറ്റ് ഒരു തിയറി, ഇവളും അതിലാണ് P.HD ചെയ്തേക്കുന്നത്, അതോണ്ട് നിനക്ക് ഇതേക്കുറിച്ചു കൂടുതൽ സംസാരിക്കാൻ ഇവൾ ഹെല്പ് ഫുൾ ആയിരിക്കും… പിന്നെ അവളൊരു റഷ്യൻ ആണ്, എങ്കിലും ഇംഗ്ളീഷ് ഒക്കെ അറിയാമായിരിക്കും കേട്ടോ…..”

10-January-2019 2:30AM
Sunrise Hospital, Kakkanad, Kochi

“ആൺകുഞ്ഞാണ്‌…..”

മഹേഷ് കുഞ്ഞിനെ കയ്യിലേക്ക് വാങ്ങിക്കുമ്പോ അത് നിർത്താതെ കരച്ചിലായിരുന്നു. മൈഥിലിയെ നോക്കുമ്പോ അവൾ ക്ഷീണത്താൽ കണ്ണുകൾ പാതി അടച്ചുകൊണ്ട് മഹേഷിനെ നോക്കി ചിരിക്കാൻ ശ്രമിച്ചു. നോർമൽ ഡെലിവറി ആണെങ്കിലും, ചെറിയ കൊംബ്ലെക്സിസിറ്റി ഉണ്ടായിരുന്നു.

ഒരാഴ്ചയോളം റസ്റ്റ് എടുത്ത ശേഷം പോയാൽ മതിയെന്ന് പറഞ്ഞത് കൊണ്ട് മൈഥിലിയുടെ അരികെ, 4 വയസ്കാരി തെന്നലിനോടപ്പം, മഹേഷ് ആ കൈക്കുഞ്ഞിനെ പൊതിഞ്ഞു പിടിച്ചു.

2-June-2035 11:30PM
Technische Universität Women Hostel, München, Germany.

വീട്ടിലെ ചെറിയ ലാബ് സെറ്റപ്പിൽ, പലതരം സെൻസറുകളും ഡീപ് മെമ്മറി എക്സ്സ്ട്രക്ഷൻ ഡിവൈസുകളും കണ്ണെക്ട ചെയ്യപെട്ടുകൊണ്ട് തെന്നൽ മയക്കത്തിൽ നിന്നും പൂർണ്ണ നഗ്‌നനായി ഉണർന്നു. അവളുടെ അടുത്ത് അഡ്രിയാനയും ഉണ്ടായിരുന്നു. ചൂട് കോഫീ കൊടുത്തുകൊണ്ട് അഡ്രിയാന സംസാരിച്ചു തുടങ്ങി.

“എനിക്ക് വിശ്വസിക്കാനേ പറ്റുന്നില്ല, അഡ്രിയാന, നീയാദ്യം പറഞ്ഞപ്പോൾ നമുക്ക് സബ്‌കോൺഷ്യസ് മൈൻഡിൽ നിന്നും മെമ്മറി ഏക്സ്ട്രാക്റ്റ് ചെയ്യും പറ്റുമെന്നേ വിചാരിച്ചുള്ളു… ഇതിപ്പോ…”

“നിനക്ക് ഒരു വയ്സു മുതലുള്ള കാര്യങ്ങൾ ഈ ഫ്ലാഷ് ഡ്രൈവിലുണ്ട് തെന്നൽ…. 7 മണിക്കൂറോളം സെഡേഷൻ ആയിരുന്നു. ഒരു സമയത്തു അത് ബ്രെക്ക് ആവുകയും ചെയ്തു”

“എത്രവയസിൽ ആയിരിക്കുമ്പോ?! ഏക്സ്ട്രക്ഷൻ ചാനെൽ ബ്രെക്ക് ആയെ.”

“രണ്ട്‌!!!!”

“അതെന്താ അങ്ങനെ…?”

“ആ സ്റ്റേജിലെ മെമറിക്ക് ഇപ്പോഴും എന്തോ ഒരു ട്രോമാ ഉണ്ട്.!”

“എന്നിട്ടത് എക്സട്രാക്ഷൻ കംപ്ലീറ്റ് ആയോ!”

“ആയി, പക്ഷെ നീയിപ്പൊ അത് കാണണ്ട തെന്നൽ!!!!!…”

“WHY?!!!!!!”

12-February-2018 12:00AM
Ajay’s Residence, Bangalore

ദൂരെ ഒരു വിജനമായ കടൽത്തീരം, ശാന്തമായ നീല തിരകൾ, പതിയെ പതിയെ തീരം തൊടുന്നു, കരയിലെ ഒരു ചെറു പറക്കുന്നിന്റെ മേലെ ഒരു

Leave a Reply

Your email address will not be published. Required fields are marked *