രാവണചരിതം [M.D.V]

Posted by

ഉള്ളു…”

“അത് കുഴപ്പമില്ല…”

“എന്ന ഞാൻ നിന്നെ ബോട്ട് ജെട്ടിയിൽ വിടാം വാ…”

11-September-2017 6:30PM
Mahesh’s Guest House.

“എനിക്കറിയാം മഹേഷ്. അന്ന് മൈഥിലിയുടെ ഫോട്ടോ അവൾ ലെറ്റർ ലു വെച്ച് ഇങ്ങോട്ടയച്ചത് മുതലാണ്, നിനക്കീ മാറ്റം!!
ഞാൻ നിനക്ക് എന്ത് തെറ്റാണു ചെയ്തത്?
നിന്റെ കാര്യത്തിൽ എന്തെങ്കിലും കുറവ് ഞാൻ വരുത്തിയിട്ടുണ്ടോ..?”

മുഷിഞ്ഞ സാരിയുടുത്തു കൊണ്ട് പൂട്ടിയിട്ട മുറിയുടെ ജനലിൽ നിന്നും മാധുരി കെഞ്ചികൊണ്ടിരുന്നു. ഒട്ടും കരുണയില്ലാതെ, ചുണ്ടിലൊരു കൊടും ക്രൂരമായ ചിരിയുമായി മഹേഷ് തന്റെ പത്നി മധുരിയെ നോക്കി വായിലെ പുകയൂതി.

“നീയുടനെ മരിച്ചു പോകും, മാധുരി….എനിക്ക് നിന്നെ കൊന്നേ പറ്റൂ…. നിന്നെ എനിക്ക് ജീവനായിരുന്നു, പക്ഷെ…. നീ നീ പ്രസവത്തിനു ശേഷം നിന്നെ ഒന്നിനും കൊള്ളില്ല, നീ ഇവിടെയുള്ള ജോലിയും ചെയ്തു ഒരു മൂലയിൽ വേണേൽ കഴിഞ്ഞാൽ മതിയെന്ന് എനിക്ക് ചിന്തിക്കാമായിരുന്നു…
പക്ഷെ എനിക്ക് നിന്നെ അങ്ങനെ കണ്ടോണ്ട് ഇരിക്കാൻ വയ്യ!!!!! നീ ഇല്ലാതാകണം…..

പിന്നെ അത് കഴിഞ്ഞാൽ എനിക്ക് മൈഥിലി അല്ലെങ്കിൽ, ആരെ വേണമെങ്കിലും കെട്ടാം…പക്ഷെ അവളെ എനിക്ക് വേണം, മാധുരി…” വൃകൃതമായി ചിരിച്ചുകൊണ്ട് കഴുത്തു ചരിച്ചുകൊണ്ട് ഭ്രാന്തമായ ഒരു നോട്ടത്തോടെ മഹേഷ് മധുരിയോട് ശ്വാസം വിടാതെ അവന്റെ വിധി പറഞ്ഞു. അവളുടെ മനസ്സിൽ എത്രവേഗമാണ് മഹേഷ് തന്റെ അനിയത്തിയെ കണ്ടു ഭ്രാന്തൻ ആയി പോയതെന്ന് അവളോർത്തു. കരയാൻ പോലും ത്രാണി ഇല്ലാതെ അവൾ തെന്നലിനെ നോക്കുമ്പോ അവൾ മഹേഷിന്റെ ശബ്ദം കേട്ടുകൊണ്ട് പേടിച്ചു വിറച്ചു ബെഡ്റൂമിന്റെ വാതിൽക്കൽ നിക്കുന്നത് കണ്ടു മാധുരി അവളുടെ കണ്ണുകൾ ഇറുക്കെ അടച്ചു. ചുടു കണ്ണീർ കവിളിലൂടെ ഒഴുകിയിറങ്ങിക്കൊണ്ടിരുന്നു…….

“മഹേഷ്, പ്ലീസ്. അവൾക്കൊരാളെ ഇഷ്ടമാണ്, അടുത്ത തവണ വരുമ്പോ അച്ഛനോട് ഇതേ പറ്റി സംസാരിക്കാൻ എന്നോട് പറഞ്ഞിട്ടുണ്ട്….നീ അവളുടെ ജീവിതം കൂടെ ഇല്ലാതാക്കരുത്…”

“നോ നോ നോ…… മൈഥിലിയെ ആദ്യമെനിക്ക് തന്നെ വേണം… അവളെ സ്നേഹത്തോടെ വാത്സല്യത്തോടെ എനിക്ക് നുകരണം……അവളുടെ ആദ്യത്തെ കരച്ചിൽ അവളുടെ നോവിന്റെ അംശം എന്റെ അരക്കെട്ടു കൊണ്ടാകണം….
എനിക്കറിയാം അവൾ എനിക്ക് വിധിച്ചവളാണ്…..നീ ഇല്ലാതായാൽ പിന്നെ നിന്റെ തന്ത അവളെ എനിക്ക് തന്നോളും….”

“മഹേഷ്…..”

“ഹഹഹ!!!!!!!”

Leave a Reply

Your email address will not be published. Required fields are marked *