രാവണചരിതം [M.D.V]

Posted by

വെള്ളമടിക്കാനും വേണ്ടി കെട്ടിയ ഒരു ജല സംഭരിണിയാ…”

“അപ്പൊ കുളിക്കാൻ പറ്റില്ലേ?”

“കുളിക്കാലോ? മൈഥിലിക്ക് ഇപ്പൊ കുളിക്കണോ ?”

“അയ്യോ വേണ്ട…”

“വാന്നെ ….”

“ശോ …വേണ്ട ഏട്ടാ ….”

മൈഥിലിയെ ഇരുകൈകൊണ്ടും മഹേഷ് ദേഹത്തേക്ക് ചേർത്തപ്പോൾ അവൾ പൂച്ചകുട്ടിയെ പോലെ അവനെ പുണരാൻ ശ്രമിച്ചു. മഹേഷ് അവളെ ചുറ്റിപിടിച്ചുകൊണ്ട് അവളുടെ ദാവണികുടങ്ങളെ അമർത്തിപ്പിടിച്ചു. തീർത്തും നിഷ്കളങ്കമായി തന്റെ കഴുത്തിൽ താലി കെട്ടിയ ഭർത്താവ് , അദ്ദേഹത്തിന്റെ ഉള്ളിലെ പ്രണയം ആദ്യമായിട്ടാണ് പ്രകടിപ്പിക്കുന്നതെന്ന പോലെയാണ് അവൾക്ക് ആ നിമിഷം തോന്നിയത്. അവളുടെ മുഖത്തെ ആശ്ചര്യവും നാണവും മഹേഷിനെ കൊതിപ്പിച്ചുകൊണ്ടിരുന്നു. പക്ഷെ അവന്റെ മനസ്സിൽ അവളെ ശെരിക്കും ആസ്വദിച്ച് തിന്നാൻ വേണ്ടി ഇറച്ചി കണ്ട പുലിയെ പോലെ പാത്തിരിപ്പായിരുന്നു. മഹേഷിന്റെ കൈകൾ അവളുടെ മേനിയാകെ തഴുകുമ്പോ ആദ്യമായി അവളുടെ മേൽ അനുഭവിക്കുന്ന പുരുഷ സുഖത്തിൽ പതിയെ അവൾ കണ്ണ് പൂട്ടി. മൈഥിലിയുടെ ഉള്ളിൽ സുഖിക്കുന്നുണ്ടെന്നും അവൾക്ക് തന്നെ ഏറെ ഇഷ്ടമാണെന്നും അവളുടെ ഓരോ ശ്വാസവും ഇപ്പൊ തന്നോട് പറയുന്നുണ്ട്. മൈഥിലിയെ പതിയെ പൊക്കി ആ സിമന്റ് കൊണ്ട് കെട്ടിയ ജലസംഭരണിയിൽ പതിയെ ഇറക്കിയപ്പോൾ അവളുടെ പൊക്കിൾ വരെ വെള്ളം അതിലുണ്ടായിരുന്നു. ചുറ്റും വാഴയും തെങ്ങും നിറഞ്ഞ ആ തോട്ടത്തിലേക്ക് പണിക്കാരൊക്കെ വരാനായി ഏതാണ്ട് 10 മണിയാകുമെന്നു അറിയാവുന്ന മഹേഷിനു, അതൊരു അവസരമായി. കുളിച്ചോളാൻ വേണ്ടി പറഞ്ഞുകൊണ്ട് മഹേഷ് ആ ജലസംഭരണിയുടെ മതിലിൽ കയറി വെള്ളത്തിലേക്ക് കാലിട്ടുകൊണ്ടിരുന്നു.

മൈഥിലി ദാവണി ദേഹത്ത് നിന്നും അഴിച്ചു കൊണ്ട് കുളിക്കുമ്പോ അവൾക്ക് നാണം മനസിലേക്ക് ഇരമ്പി വരുന്നുണ്ടായിരുന്നു, പക്ഷെ അവളതു ഒരു ചിരിയിലൊതുക്കി. പക്ഷെ തന്നെ തന്നെ ഇമ വെട്ടാതെ നോക്കുന്ന മഹേഷിനെ അവളും നോക്കി ചിരിച്ചപ്പോൾ അവൻ വെള്ളത്തിലേക്ക് ഇറങ്ങികൊണ്ട് മൈഥിലിയുടെ അടുത്തേക്ക് നിന്നു. ഇരുവരും നനഞ്ഞു നിൽക്കുന്ന ആ വേളയിൽ, മൈഥിലിയുടെ മുഖം കൈകളിൽ കോരിയെടുത്തുകൊണ്ട് മഹേഷ് അവന്റെ ചുണ്ടു ചേർത്ത് ഉറിഞ്ചി കുടിക്കാൻ തുടങ്ങി…..

നേരം പോയത് ഇരുവരും അറിയുമ്പോ, രണ്ടാൾക്കും ചുംബിച്ചു മതിവരുന്നുണ്ടണ്ടായിരുന്നില്ല!!!

11-February-2018 6:45PM
H Layout, Bangalore

ഓഫീസിലിക്കുമ്പോഴും അജയ്‌ക്ക് ജോലി ചെയ്യാനേ കഴിഞ്ഞില്ല, കണ്ണടച്ചാൽ മൈഥിലിയും മഹേഷുമാണ്. ഊട്ടിയിലെ റിസോർട്ടിൽ വെച്ച് ആ സിമ്മിങ് പൂളിൽ എത്ര സന്തോഷത്തോടെയാണ്, അവൾ മഹേഷിനെ ചുംബിച്ചുകൊണ്ടിരുന്നു, അത് ചുംബനമാണോ? അല്ല!! അവളുടെ ആവേശം മൊത്തം മഹേഷിനെ കാണിക്കുന്നപോലെ ഉള്ള ചുണ്ടു കടിച്ചുള്ള ഇറച്ചി തീറ്റ!

Leave a Reply

Your email address will not be published. Required fields are marked *