വേണ്ടേ ”
അമ്മു തന്റെ ദേക്ഷ്യവും വിഷമവും അതിൽ തീർത്തു.
“എന്റെ അമ്മു സോറി. നിന്നെ പേടിപ്പിച്ചതിന് സോറി”
“ഹും ”
അമ്മു ഒന്ന് മൂള്ളി.
ഞാൻ അമ്മുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചുക്കൊണ്ട് കാർ സ്റ്റാർട്ടാക്കി.ഞാൻ അവിടെ നിന്നും യാത്ര തുടങ്ങി. അമ്മുവിന്റെ വിഷ്ണുവായി അവളുടെ ഉണ്ണിയേട്ടനായി അവളോടൊപ്പം.എനിക്ക് സന്തോഷം നൽകുന്ന എന്റെ യഥാർത്ഥ ജീവിതത്തിലേക്ക്.
ശുഭം 🙏