“ഞാൻ.. എന്നെ? എപ്പോ?”
“നീയെന്നെക്കൊണ്ട് ചുമ്മാ ഓരോന്ന് പറയിച്ച് കേട്ട് രസിയ്ക്കാനുള്ള പരിപാടി ആണല്ലേ?”
“അല്ല പവിത്രാ, ഞാനിതുവരെ അവളെ ശ്രദ്ധിച്ചിട്ടില്ല. ആദ്യമൊക്കെ സഹായിക്കണോ എന്നൊരു പാതിമനസ്സ് ഉണ്ടായിരുന്നു. അടുത്ത് ചെല്ലുമ്പളേയ്ക്കും അവൾ കരയാൻ പോകും. പേടിച്ചിട്ട് ഞാൻ പിന്നെ ആവഴി പോയില്ല”
“ബെസ്റ്റ്.. നീ ഒരിക്കലും കിട്ടാത്തവരെ തുറിച്ച് നോക്കി നടന്നാ മതി”
“മിനിഷ എന്നെ നോക്കാറുണ്ടോ?”
“കല്യണം കഴിഞ്ഞ് കൊച്ചുമായ അവൾ?”
“ആൻ്റിമാർ എൻ്റെ ഒരു വീക്ക്നെസ്സ് ആണ്”
“തോന്നി”
“നോക്കി കണ്ടിട്ടുണ്ടോ?”
“ഞാനതും അന്വേഷിച്ച് നടക്കലല്ലേ.. പിന്നെ നീ അടുത്ത് ചെല്ലുമ്പോ അവള് നെഞ്ചൊക്കെ പൊത്തി ഡ്രെസ്സൊക്കെ ശരിയാക്കി ഇടുന്ന കണ്ടിട്ടുണ്ട്..”
“ഞാനൊരു ആഭാസനാണെന്ന് കരുതിയിട്ടുണ്ടാവും അവള്”
“ഇല്ലാത്തതൊന്നും അല്ലല്ലോ”
“നീയെന്നെ അങ്ങ് കൊല്ല്”
“പിന്നേ, അതിനല്ലേ ഞാനിത്രേം ഉപദേശിച്ചത്, എടാ മണ്ടാ, ദീപ്തിയെ ശ്രദ്ധിയ്ക്കു..”
“ഞാനിപ്പം എന്ത് ചെയ്യാനാ?”
“മുലയിൽ കയറി പിടിയ്ക്കുന്നതൊഴികെ, ഒരു കയ്യകലത്തിൽ നിന്നുകൊണ്ട് ചെയ്യാവുന്ന കാര്യങ്ങളെ പറ്റി ചിന്തിയ്ക്കു”
“ഉദാഹരണത്തിന്?”
“യൂ ഡിക്ക് ഹെഡ് ! സംസാരിക്കെടാ”
“ഞാൻ പോയി എന്ത് പറയും?”
“അതും ഞാൻ പറഞ്ഞ് തരാം”
“എന്നും നന്ദിയുണ്ടാവും”
“ഭാ”
“ഞാനിതുവരെ..”