നിഷേധാർഥത്തിൽ തലയാട്ടി. പിന്നെയും ചിരിച്ചു.
“ചെലപ്പോളൊക്കെ നിൻ്റെ നോട്ടം കാണുമ്പോ നിന്നെ മേശപ്പുറത്ത് ഉന്തിയിട്ട് നിൻ്റെ മേലെ കേറിയാലോന്ന് എനിയ്ക്ക് തോന്നിയിട്ടുണ്ട്”
“കയറിയിരുന്നെങ്കിൽ ഇറങ്ങാൻ ഞാൻ സമ്മതിയ്ക്കില്ലായിരുന്നു”
“എനിക്കറിയാം വരുൺ.. പക്ഷേ, ഇല്ല. നമുക്കിടയിൽ അത് ശരിയാവില്ല. എനിക്ക്.. എനിക്ക് ആരോടും അത് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല. നിനക്കും എനിക്കും നിരാശയിൽ ഇത് അവസാനിക്കരുത്..”
“അങ്ങനെ തോന്നാനെന്താ പവിത്രാ കാരണം?”
“ദാറ്റ് ഈസ് ടോപ്പിക് ഫോർ അനദർ ടൈം. മേയ്ബീ നെവർ..”, അവൾ ഒന്ന് ചിരിച്ചു. “അതേ, ഞാൻ നിന്നെ ചാരി ഇരിയ്ക്കാൻ പോകുകയാണ്. നിൻ്റെ കയ്യും കാലുമൊക്കെ അടക്കി വയ്ക്കണം”
അതും പറഞ്ഞിട്ട് അവൾ ബെഞ്ചിൽ ചെരിഞ്ഞിരുന്നിട്ട് എൻ്റെ മേലേയ്ക്ക് ചാരിയിരുന്നു. കാലുകൾ ബെഞ്ചിനു മുകളിൽ കയറ്റി വച്ചു. എൻ്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. ഞാൻ ഒരു നിമിഷം പോലും പാഴാക്കാതെ അവളുടെ വയറിലൂടെ എൻ്റെ കൈ വച്ചു. അവളെ അമർത്തി പിടിച്ചു. എൻ്റെ പാൻ്റിനുള്ളിൽ നിന്ന് ഒരാൾ പുറത്തേയ്ക്ക് ചാടാൻ തയ്യാറായി കയറുപൊട്ടിക്കുന്നുണ്ടായിരുന്നു. പക്ഷേ ഞാൻ എന്നെ നിയന്ത്രിച്ച് നിർത്തി. മേയ്ബീ, ദിസ് ഈസ് നോട്ട് ദ ടൈം. പവിത്ര അവളുടെ വയറിനു മുകളിൽ എൻ്റെ കയ്യുടെ ഇരുവശത്തും ഓരോ വരവരയ്ക്കുന്നത് പോലെ ആംഗ്യം കാണിച്ചു.
“വരുൺ, ബീ നല്ലകുട്ടി. മോളിലേയ്ക്കും ഇല്ല, താഴേയ്ക്കും ഇല്ല. ഓകെ?”
“ഡബിൾ ഓകെ”
അല്പസമയം ഞാൻ ഒന്നും പറഞ്ഞില്ല. അവളും. പിന്നെ അവൾ ചോദിച്ചു,
“വരുൺ, നിൻ്റെ മനസ്സിൽ ഇപ്പളും അത് തന്നെയല്ലേ?”
“എന്ത്?”
“നീ ഇവിടെ വന്നപ്പോ ചിന്തിച്ചത്?”
“അതേ”
“ഹ ഹ ഹ ഹാ..”
“ചിരിക്കു, മതിയാകുന്നവരെ ചിരിക്കു”
“നീ ചൂടുവെള്ളത്തിൽ വീണപോലെ ആണ് ഇരിയ്ക്കുന്നത്”
“പ്രതീക്ഷകളുടെ ഭാരം”
“ഹ്ം..”
“കും, നീയിത് ശരിയ്ക്കും ആസ്വദിയ്ക്കുന്നുണ്ടല്ലേ?”
“ഉണ്ടോന്ന് ചോദിച്ചാൽ ഉണ്ട്. വിഷമമുണ്ടോന്ന് ചോദിച്ചാൽ അതും ഉണ്ട്”
“കണ്ടാ പറയില്ല”
“എൻ്റെ വലിയ വിഷമം എന്താണെന്നറിയാമോ നിനക്ക്?”
“ഇല്ല, പറയൂ”