ദീപ്തസ്‌മരണകൾ [സൗമ്യ സാം]

Posted by

“ഞാൻ, ആരെയും..”

“ഞാനും ആരെയും ഒന്നും ചെയ്തിട്ടില്ല ! അതും പറഞ്ഞ് ചാൻസ് കിട്ടുമ്പോളൊക്കെ ആൾക്കാരെ കയറിപ്പിടിക്കുകയാണോ ചെയ്യണ്ടത്?”

“നോക്ക് പവിത്ര, ഞാൻ നിന്നെയും മിനിഷയെയും ഒക്കെ നോക്കിയിട്ടുണ്ട് എന്നത് സത്യമാണ്. നല്ല ആഗ്രഹത്തോടെ തന്നെ നോക്കിയിട്ടുണ്ട്. പക്ഷേ ഇവിടെ മിനിഷ ആയിരുന്നെങ്കിൽ ഞാൻ ഒന്നും ചെയ്യില്ലായിരുന്നു”

“നീയെന്താ പറഞ്ഞ് വരുന്നത്?”

“നിൻ്റെയടുത്ത് ഞാൻ കംഫർട്ടബിൾ ആണ്. വേറെ ആരുടെയും അടുത്ത് ഞാൻ ഇത്രയും കംഫർട്ടബിൾ അല്ല. ഒരുപക്ഷേ അവരോടൊന്നും സംസാരിക്കാൻ പോലുമുള്ള മനസ്സുകാണില്ല എനിയ്ക്ക്..”

“അതുകൊണ്ട്?”

“കാണുമ്പോൾ കാമം തോന്നുന്നതും നോക്കിയിരിക്കുന്നതും എന്തെങ്കിലും ചെയ്യുന്നതും രണ്ട് കാര്യമല്ലേ പവിത്രാ.. ഞാൻ ചെയ്തത് ശരിയാണെന്നല്ല പറഞ്ഞത്. നിൻ്റെ അടുപ്പത്തെ തെറ്റിദ്ധരിച്ചതിൽ എനിക്ക് വലിയ സങ്കടമുണ്ട്. അതിലധികം നാണക്കേടും തോന്നുന്നുണ്ട്”
“യൂ ബെറ്റർ..”

“എന്നോട് ക്ഷമിക്കാൻ പറ്റുമെങ്കിൽ.. ഞാനിനി ഒരിയ്ക്കലും നിന്നെ വിഷമിപ്പിയ്ക്കില്ല. ഇതുപോലെ ഒന്നും ചെയ്യാൻ ശ്രമിയ്ക്കുകയും ഇല്ല..’

പവിത്ര തിരിഞ്ഞ് എൻ്റെ മുഖത്തേയ്ക്ക് അല്പസമയം നോക്കിയിരുന്നു. എൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അവളുടേതും.

“വരുൺ, നിന്നോട് എനിക്ക് ഒന്നും തോന്നിയിട്ടില്ല എന്നൊന്നും ഞാൻ പറയില്ല.. ഇറ്റ് ഈസ് മൈ ബാഗ്ഗേജ്.. പക്ഷേ നിന്നെ അടുത്തറിഞ്ഞപ്പോൾ അതിനപ്പുറം എന്തൊക്കെയോ നിന്നിൽ നിന്ന് വേണമെന്ന് ഞാൻ ആഗ്രഹിച്ചു. നമ്മുടെ ബന്ധം അങ്ങനെയൊന്നായി ലിമിറ്റ് ചെയ്യാൻ എനിക്ക് തോന്നിയില്ല. അത് നമുക്കിടയിൽ വന്നാൽ മറ്റൊന്നും നിന്നോട് എനിക്ക് തോന്നുകയും ഇല്ല.. അത് ഒരുപാട് കാലം മുന്നോട്ട് പോകുമെന്നും എനിക്ക് തോന്നുന്നില്ല..”

“ശരിയ്ക്കും?”

“എന്ത്?”

“അല്ല, എന്നോടും.. അങ്ങനെയൊക്കെ..”

പവിത്ര ചിരിച്ചു. എനിക്ക് അത് കണ്ടപ്പോൾ വലിയ ആശ്വാസമാണ് തോന്നിയത്. പിന്നെ അവൾ

Leave a Reply

Your email address will not be published. Required fields are marked *