അവൾ പുറത്തേയ്ക്ക് പോയില്ല. കസേരയിൽ നിന്ന് എണീറ്റതും ഇല്ല. ഞാൻ അകത്ത് പോയി ഒരു സിഗരറ്റും കത്തിച്ച് ടെറസിലേയ്ക്ക് ഇറങ്ങി. അവിടെ നിന്ന് സിഗരറ്റ് വലിക്കാൻ തുടങ്ങി.
സിഗരറ്റ് തീരാനും ആയി. അവളാണെങ്കിൽ ഇരുന്നിടത്തുനിന്ന് അനങ്ങുന്നും ഇല്ല. രാവിലെ തന്നെ പ്രതീക്ഷിച്ചതൊക്കെ താറുമാറായി. ഇപ്പോ പിന്നോട്ട് നോക്കുമ്പോൾ, അവളെ കാണാൻ ഷീ സീരീസിലെ അദിതിയെപോലെ ആണ്. അന്ന് ഈ സീരീസ് വന്നിട്ടില്ല. പക്ഷേ ഒരു വല്ലാത്ത ആകർഷകത്തമാണ് അവളുടെ താടിയും മുഖവും, പ്രത്യേകിച്ച് താഴെ നിന്ന് നോക്കുമ്പോൾ. അവൾ എൻ്റെ അരക്കെട്ടിനു മുകളിൽ ഇരിക്കുമ്പോൾ അവളുടെ മുഖത്തേയ്ക്ക് നോക്കുന്നത് എത്ര തവണ മനസ്സിൽ സങ്കൽപ്പിച്ചിരിക്കുന്നു. എല്ലാം ദാ കിടക്കുന്നു, വാതിൽ തുറന്ന ഉടനെ എന്നെ കയറിപ്പിടിച്ച് കട്ടിലിലേയ്ക്ക് കൊണ്ടുപോകും എന്ന് കരുതിയവളാണ്. സിഗരറ്റിൻ്റെ കുറ്റി തറയിൽ ഇട്ട് ചവിട്ടിയരച്ചപ്പോൾ പിന്നിൽ ഒരു കാല്പെരുമാറ്റം കേട്ടു. തിരിഞ്ഞ് നോക്കിയപ്പോൾ ദീപ്തി.
“വരുൺ..”
“പൊയ്ക്കോളൂ ദീപ്തീ..”
“നിനക്ക് വിഷമമായോ?”
“ഇല്ല. ഞാൻ ഭീകരനാണ്. യൂ ഹാവ് യുവർ റീസൺസ് ആൻഡ് ഐ റെസ്പെക്റ്റ് യുവർ ഡിസിഷൻ”
“അങ്ങനെയൊന്നും അല്ല..”
“എങ്ങനെയായാലും ഫലം ഒന്നുതന്നെയാണല്ലോ. ഞാൻ പിന്നാലെ വരില്ല ദീപ്തീ.. പേടിക്കണ്ട”
അവൾ എന്നെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചു. എൻ്റെ പുറത്ത് മുഖം അമർത്തിവച്ച് അവൾ കരയാൻ തുടങ്ങി. ഞാൻ വീണ്ടും ടെൻഷനിലായി. ഞാൻ തിരിഞ്ഞ് നിന്ന് അവളെ അല്പം മുന്നോട്ട് നീക്കി നിർത്തി. അവൾ എന്നെ കെട്ടിപ്പിടിക്കാൻ വന്നെങ്കിലും ഞാൻ പിന്നോട്ട് മാറിക്കളഞ്ഞു. ഞാൻ മുറിയിലേയ്ക്ക് കയറി. അവളും അകത്തേയ്ക്ക് വന്നു. പിന്നെ കസേരയിൽ ഇരുന്ന് കരയാൻ തുടങ്ങി.ഞാൻ അവസാനം അലിഞ്ഞു. ഞാൻ പോയി അവളുടെ അരികിൽ നിന്നു.
“ദീപ്തീ, എന്തിനാ ഇങ്ങനെ കരയുന്നതെന്നെങ്കിലും പറ..”
“ഞാൻ.. എനിക്ക് പേടിയാ..”
“എന്നെയല്ലേ, മനസ്സിലായി. അതിനല്ലേ പൊക്കോളാൻ പറഞ്ഞത്. ദാ വാതിലും തുറന്നാ കിടക്കുന്നത്..”
“അല്ല, വരുൺ.. അങ്ങനെയല്ല..”, അവൾ എൻ്റെ അരയിൽ കെട്ടിപ്പിടിച്ച് ഒന്നുകൂടി കരഞ്ഞു.
“പിന്നെ?”
“ഇന്നലെ വരുണുമായി സംസാരിച്ച് കഴിഞ്ഞപ്പോൾ..”
“ഉം”
“ഞാൻ ഒരു പോൺ വീഡിയോ കണ്ടുനോക്കി”
“ബെസ്റ്റ്”