“ഉം”
“വരുന്നോ?”
“അയ്യോ, ഇല്ല”
“നല്ല പ്രൈവസിയുണ്ട്, ടെറസിലാ..”
“ഞാൻ.. ആരെങ്കിലും..”
“ആര് കാണാൻ ദീപ്തീ ! കണ്ടാലും ആര് എന്ത് പറയാൻ ! ഈ പബ്ലിക്ക് പാർക്കിലിരുന്ന് നമ്മളെന്തൊക്കെ ചെയ്തു ! ആരേലും വല്ലതും പറഞ്ഞോ?”
“പക്ഷേ ഞാൻ പ്രെഗ്നൻ്റ് ആയാലോ?”
“ആയാൽ ഞാൻ കെട്ടും”
“ആയില്ലേൽ അപ്പോ കെട്ടില്ലേ?”
“നഹീം”
“ദുഷ്ടൻ”
“ഞാൻ നിന്നെ പിഴപ്പിച്ച് ഉപേക്ഷിക്കും”
“ഞാൻ പോവില്ല”
“ഞാൻ വിടുകയുമില്ല”
“തിന്നും ഞാൻ”
“നിന്നെയും”
“ഐ ലവ് യു.. വരുൺ..”
“ഐ ലവ് യു ദീപ്തി.., നാളെ വാ, സ്റ്റോപ്പിൽ ബസ്സിറങ്ങി എന്നെ വിളിച്ചാൽ മതി..”
“വരണോ?”
“വേണം..”
“ഉം”
ഒരു മണിക്കൂറോളം പാർക്കിൽ ചെലവഴിച്ചിട്ടാണ് ഞങ്ങൾ തിരിച്ച് പോയത്.
രാത്രി മുഴുവൻ എങ്ങനെ കഴിച്ചുകൂട്ടി എന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല. ദീപ്തിയുടെ ശരീരമല്ലാതെ ഒന്നും