എന്ത് ചെയ്യണം, പറയണം എന്ന് ഒരു ഐഡിയയും ഇല്ലാതെ ഞാൻ ഒരു നിമിഷം ഇരുന്ന് പോയി. പിന്നെ ഷോക്കടിച്ചത് പോലെ വിറയ്ക്കുന്ന എൻ്റെ വലതു കൈപ്പത്തി ഞാൻ അവളുടെ വയറിനു മുകളിൽ വച്ചു. ദീപ്തി ഒന്ന് ഞെട്ടി. അവളുടെ വയർ ഉള്ളിലേയ്ക്ക് വലിഞ്ഞു. അവളുടെ കണ്ണുകൾ പാതിയടയുകയും ചുണ്ടിൽ ഒരു പുഞ്ചിരി പ്രത്യക്ഷപ്പെടുകയും ചെയ്തു.
“കു..കുറവുണ്ടോ വേദന”
ഇത്തവണ അവളുടെ ചിരി അല്പം കൂടി വിടർന്നതായിരുന്നു. “ഇന്നലെ എന്താ എന്നോട് മിണ്ടാതിരുന്നത്?” അവളുടെ ചോദ്യത്തിൽ ഒരു പരിഭവം ഉണ്ടായിരുന്നു.
“ഞാൻ.. എനിക്ക്.. നമ്മൾ, ലിഫ്റ്റിൽ..”
“ഇഷ്ടമില്ലാത്ത എന്തെങ്കിലും ഞാൻ ചെയ്തോ?”
“ഇല്ല, ദീപ്തി, അങ്ങനെയല്ല”
“പിന്നെ?”
“എനിക്ക് എന്താ പറയണ്ടതെന്ന് അറിയാഞ്ഞത് കൊണ്ട്..”
“സോറി”
“എന്തിന്?”
“ഇന്നലെ മേത്ത് മുട്ടി നിന്നതിന്”
“അയ്യോ, അങ്ങനെയല്ല ഞാൻ പറഞ്ഞത്..”
ഇതിനിടെ എൻ്റെ കൈകൾ അവളുടെ വയറിനു മുകളിൽ അല്പം കൂടി മുകളിലേയ്ക്ക് പോയിരുന്നു. അവൾ മുന്നോട്ടാഞ്ഞപ്പോൾ അവളുടെ മുലകളുടെ അറ്റം എൻ്റെ കൈയുടെ മുകളിൽ അമർന്നു. എനിക്ക് ഷോക്കടിച്ചതുപോലെ തോന്നി. അവളെൻ്റെ മുഖത്ത് നോക്കിയപ്പോൾ ഞാൻ എൻ്റെ കൈ വേഗം പിൻവലിച്ചു. അവളുടെ മുഖത്തേയ്ക്ക് നോക്കാൻ മടിച്ച് ഞാൻ എൻ്റെ സീറ്റിൽ വന്നിരുന്നു.
വൈകുന്നേരം ആയപ്പോൾ ഞാൻ പതിവിലും നേരത്തെ ഓഫീസിൽ നിന്നിറങ്ങി. ആരുടെയും മുന്നിൽ പെടാതെ നേരെ വീടിലെത്തി. അല്പം മദ്യം ബാക്കിയുണ്ടായിരുന്നത് എടുത്ത് കുടിച്ചപ്പോൾ ഒരു ആശ്വാസം തോന്നി. ഫോണെടുത്ത് അവൾക്ക് സോറി എന്ന് എസ് എം എസ് അയച്ചു. ഒട്ടും താമസിക്കാതെ അവളുടെ മറുപടി വന്നു,