ദീപ്തസ്‌മരണകൾ [സൗമ്യ സാം]

Posted by

അത് എൻ്റെ കോട്ടൺ ഡ്രെസ്സ് പോലെ പരുക്കൻ അല്ലായിരുന്നു. എൻ്റെ ഇടതുകൈ ആവളുടെ പിന്നിൽ ആയിരുന്നു. അവളുടെ തുടയുടെ മുകളിൽ ആയിരുന്നു എൻ്റെ കൈപ്പത്തി. അന്നുവരെ അനുഭവിച്ചിട്ടില്ലാത്ത ചൂടും മാർദ്ദവവും മാംസളതയും എൻ്റെ തൊലിപ്പുറത്ത് അറിഞ്ഞപ്പോൾ എൻ്റെ ശരീരമാകെ ഒരു ചൂട് പരന്നു. അന്നേവരെ ഞാനറിഞ്ഞിട്ടില്ലാത്ത് ഒരു ഫീലിങ്ങ്.

എൻ്റെ കൈപ്പത്തി മുന്നോട്ട് നീക്കി അവളുടെ തുടയിൽ എൻ്റെ കൈകൾ അമർത്താൻ എനിക്ക് നിയന്ത്രിക്കാനാവാത്ത ആഗ്രഹം തോന്നി. അവൾ എൻ്റെ മേലേയ്ക്ക് നന്നായി അമർന്നായിരുന്നു നിന്നത്. അപ്പോളേയ്ക്കും ലിഫ്റ്റ് താഴത്തെ നിലയിൽ എത്തിയിരുന്നു. ലിഫ്റ്റിൽ മുന്നിലുള്ളവർ എല്ലാം ഇറങ്ങിയിട്ടും ഏതാനും നിമിഷങ്ങൾ കഴിഞ്ഞാണ് ദീപ്തി എന്നിൽ നിന്നും മാറിയത്. ഞാൻ ഷോക്കടിച്ചത് പോലെ അനങ്ങാതെ നിൽക്കുകയായിരുന്നു. ലിഫ്റ്റിൽ നിന്നും ഇറങ്ങിയിട്ട് ദീപ്തി എന്നെ തിരിഞ്ഞ് നോക്കി. ഞാനൊരു വിഡ്ഢിയെപ്പോലെ തിരികെ അവളെ നോക്കിക്കൊണ്ട് നിന്നു. അവളുടെ മുഖത്ത് അല്പം നിരാശയുണ്ടായിരുന്നോ.. ലിഫ്റ്റിൻ്റെ വാതിലുകൾ അടഞ്ഞു. പെട്ടന്ന് ബോധം വന്ന ഞാൻ ഡോർ ഓപ്പൺ ബട്ടൺ അമർത്തി. വാതിൽ തുറന്നപ്പോളേയ്ക്കും അവൾ മുന്നോട്ട് നടന്ന് കഴിഞ്ഞിരുന്നു. അവൾ തിരിഞ്ഞ് നോക്കിയതേ ഉല്ല.

പിറ്റേന്ന് ദീപ്തി എന്നെ ഫേസ് ചെയ്തതേയില്ല. എനിക്ക് ചെറിയ വിഷമവും തോന്നി. പക്ഷേ പോയി അവളോട് സംസാരിക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. അന്ന് മുഴുവൻ അങ്ങനെ തീർന്നു. പിറ്റേന്ന് രാവിലെ ഓഫീസിലെത്തിയപ്പോൾ ദീപ്തി അവളുടെ സീറ്റിൽ ഇരുന്ന് തല മേശപ്പുറത്ത് വച്ച് ഇരിയ്കുകയായിരുന്നു. അവൾ കരയുകയാണോ എന്ന സംശയത്തിൽ ഞാൻ അവളുടെ അടുത്തേയ്ക്ക് ചെന്നു.

“ദീപ്തീ”

അവൾ മുഖമുയർത്തി നോക്കി.

“എന്തുപറ്റി?”

അവൾ ഒന്നും പറഞ്ഞില്ല. എന്നെ നോക്കിക്കൊണ്ടേ ഇരുന്നു.

“സുഖമില്ലേ?”

ഇല്ലെന്ന അർഥത്തിൽ അവൾ തലയാട്ടി. ഞാനൊരു കസേര വലിച്ചിട്ട് അവളുടെ അടുത്തിരുന്നു. “എന്തുപറ്റി?”

അവൾ വയറിൽ കൈ അമർത്തി വച്ചിരുന്നു. ഒന്നും മിണ്ടാത്തത് കൊണ്ട് ഞാൻ വീണ്ടും ചോദിച്ചു, “വയറുവേദനയാണോ?”

അവൾ എന്നെ അദ്ഭുതത്തോടെ നോക്കി. പിന്നെ ഒരു പാതി പുഞ്ചിരിയോടെ അതേയെന്ന് തലയാട്ടി. പെട്ടന്നാണ് എനിക്ക് ബൾബ് കത്തിയത്. “സ്സ്, ഓ.. യു മീൻ..”

അവൾ നാണിച്ച് മുഖം കുനിച്ചു. മെല്ലെ ചിരിച്ചുകൊണ്ട് തലയാട്ടി. ഞാൻ ആകെ ചമ്മി എണീറ്റ് പോകാൻ ശ്രമിച്ചപ്പോൾ അവൾ പെട്ടന്ന് എൻ്റെ കയ്യിൽ പിടിച്ചു.

“എനിക്ക് വല്ലാത്ത വേദന വയറ്റിൽ..”

Leave a Reply

Your email address will not be published. Required fields are marked *