.
ടാ വേണ്ട ഞാൻ നിന്റെ ചേച്ചി ആണ്… അതു മറക്കണ്ട…
ആണോ അതു പുതിയ അറിവ് ആണല്ലോ…… ഒന്ന് ചിരിച്ചല്ലോ അതു മതി…..
ടാ അയാള് ചത്തു കാണുമോ……. ഒരു പേടിയോടെ തുളസി ചോദിച്ചു….
ഹേയ്.. ചാവില്ല… ആ കൈ ഇനി പൊങ്ങില്ല അത്രേ ഉള്ളു….
ഒരു ദീർക്കാ ശ്വാസം വിട്ടു ലക്ഷ്മി…
ഒത്തിരി പ്രേതീക്ഷകൾ ഉണ്ടായിരുന്നു… കുഞ്ഞിലെ അച്ഛൻ മരിച്ചു.. അമ്മ ഒത്തിരി കഷ്ടപെട്ടു ആണ് പഠിപ്പിച്ചതു അമ്മയുടെ കഷ്ടപാട് ഓർത്തു ഞാനും പഠിച്ചു.. വലിയ സുഹൃത്ത് ബന്ധങ്ങൾ പോലും ഇല്ലായിരുന്നു അമ്മയുടെ കഷ്ടപാട് ആയിരുന്നു മനസ് നിറയെ ഒന്നിനും വേണ്ടി വാശിപിടിച്ചട്ടില്ല ജീവിതത്തിൽ. കോളേജ് കഴിഞ്ഞു ടീച്ചർ ആകുക ആയിരുന്നു ലക്ഷ്യം പഠിച്ചു കഴിഞ്ഞു ജോലി ഒക്കെ കിട്ടിട്ടു മതി കല്യാണം അതും അമ്മയ്ക്ക് നിർബന്ധം ഉള്ളത് കൊണ്ട് മാത്രം. ഏല്ലാ കോഴ്സ് കഴിഞ്ഞു psc കോച്ചിംഗ് പോകുന്ന ടൈമിൽ ആണ് അമ്മക്ക് ഒരു നെഞ്ചുവേദന വന്നത്.. പിന്നെ അമ്മക്ക് ആദി ആയി എന്നേ ആരുടെയെങ്കിലും കയ്യിൽ എപ്പിച്ചു കണ്ണടക്കണം എന്ന്.. അടുത്ത ബെന്തത്തിൽ നിന്നുള്ള ആലോചന നല്ല തറവാട്ടുകാർ, ഒറ്റ മകൻ, നല്ല സാമ്പത്തികം പിന്നെ എന്തു വേണം അമ്മ ഒന്നും നോക്കിയില്ല എന്റെ ഭാവി ഓർത്തു കല്യാണം നടത്തി.. ഒത്തിരി പ്രേതീക്ഷകളും ആയി കേറി ചെന്ന എനിക്ക് കിട്ടിയ ആൾ സ്ത്രീ വിരോധി ആയിരുന്നു എന്ന് ഞാൻ വൈകി ആണ് അറിഞ്ഞത്. അയാൾ സുഖം കണ്ടെത്തിയത് പുരുഷന്മാരിൽ ആണ്.. ഒന്നാതരം “ഗെ”. പലതും സഹിച്ചു ഞാൻ അവിടെ നിന്ന് എന്റെ അമ്മയെ ഓർത്തു. പിന്നെ പിന്നെ അയാൾ എന്നേ അയാളുടെ പാർട്ണർക്കു ഒരു കൊച്ചു പയ്യന്