ഒന്നു പോ മമ്മീ…….ഞങ്ങള്‍ അടുത്ത ട്രിപ്പ് ഹിമാലയത്തിലേക്കാണ്………
ഉവ്വ ഉവ്വ….. അധികം കളിച്ചാല്‍ നിന്നെ തിരിച്ച് സൗദിയില്‍ എത്തിുക്കും ട്ടാ……..
ടാ….നീ ശരിക്കും ഹിമാലയത്തിലേക്കു ബൈക്കില്‍ പോകുമോ……
എന്റെ പൊന്നു മമ്മി ഞാന്‍ വെറുതെ പറഞ്ഞതാ……….ഒരു രണ്ടു വര്‍ഷം ഒക്കെ കഴിഞ്ഞാല്‍ ചിലപ്പോള്‍ പോകും
ഡാ നോക്കിയേ…എന്റെ കൈ മരവിച്ച പോലെയായി……. മമ്മിയുടെ തണുത്ത കൈകള്‍ എന്റെ കയ്യില്‍ ചേര്‍ത്തുപിടിച്ചുകൊണ്ടു മമ്മി പറഞ്ഞു
ഹോ മമ്മിടെ കൈ ഐസ് പോലെയായല്ലോ……..
ഉം ശരിയാടാ…. സൗദിയില്‍ വച്ചും എനി്ക്കു തണുപ്പു പറ്റില്ല…….
നിന്റെ കൈക്കു നല്ല ചൂടാണല്ലോ……. ഡാ… മമ്മിടെ കൈ ഒന്നു ചൂടാക്കി തന്നെ…..
എങ്ങിനെ ചൂടാക്കും…….
എടാ പൊട്ടാ…..കൈ വിരലുകള്‍ ഒന്നു തിരുമ്മി താ….. അപ്പോള്‍ ചൂടായിക്കോളും…….. തണുത്ത മാര്‍ദ്ദവമുള്ള കൈ വിരലുകള്‍ എന്റെ കൈകളിലേക്ക്് കോര്‍ത്തു തന്നു മമ്മി ചോദിച്ചു