തുടങ്ങി.എനിക്ക് അവളുടെ പറച്ചിൽ കേട്ട് ചമ്മൽ തോന്നി.
“അയ്യേ മോശം അയ്യേ മോശം ”
അവൾ കളിയാക്കി കൊണ്ടിരുന്നു. ഞാൻ അധികം നേരം ആ ഫോട്ടോ നിവർത്തി വെക്കാണ്ട് അത് മറിച്ച് അടുത്ത ഫോട്ടോ നോക്കി. കുറച്ച് ഫോട്ടോ മറിച്ചപ്പോളേക്കും ഒരു ഫോട്ടോ എന്റെ കണ്ണിൽ ഉടക്കി. അത് നോക്കി ഞാൻ ചിരിക്കാൻ തുടങ്ങി. അതിൽ അമ്മുവിനെ അച്ഛൻ കുളത്തിൽ ഉയർത്തി പിടിച്ച് നിൽക്കുന്ന ഫോട്ടോയായിരുന്നു.അതിൽ അവൾ ഒരു ജെട്ടി മാത്രമേ ഇട്ടിരുന്നു.എന്നെ നേരത്തെ കളിയാക്കിയതിന് തിരിച്ച് അവളെ കളിയാക്കാനുള്ള അവസരമായി ഞാൻ ഇതിനെ ഉപയോഗിച്ചു.
“അയ്യേ ഈ പെണ്ണ് നിൽക്കുന്നത് നോക്കിയേ ഒരു ജെട്ടി മാത്രം ഇട്ടിട്ട് അയ്യേ നാണക്കേട്. അയ്യേ..”
ഞാൻ അവളെ കളിയാക്കാൻ തുടങ്ങി.
“മതി കളിയാക്കിയത്. ഞാൻ ഉണ്ണിയേട്ടനെ പോലെ തുണി ഒന്നും ഇടാതെ അല്ലല്ലോ ഫോട്ടോക്ക് പോസ് ചെയ്തേ. ആ എന്നെ ഉണ്ണിയേട്ടൻ കളിയാക്കേണ്ടാട്ടോ ”
ഞാൻ കളിയാക്കിയ ദേഷ്യത്തിൽ അവൾ എന്നോട് പറഞ്ഞു.
“നിന്നെ ഞാൻ അത് പോലെ കുളത്തിൽ നിർത്തി ഉയർത്തി പിടിക്കും. നോക്കിക്കോ ”
“പിന്നെ ഞാൻ നിന്ന് തരല്ലേ അത് പോലെ ”
“നീ നിൽക്കണ്ട ഞാൻ നിർത്തിക്കോളാം ”
“ആ കാണാം നമ്മുക്ക് ”
“അതന്നെ എനിക്ക് കാണണം അങ്ങനെ”
“ഛേ.. വൃത്തിക്കെട്ടവൻ ”
അതും പറഞ്ഞ് അവൾ എന്നെ ഇടിക്കുവാൻ തുടങ്ങി. ആൽബം മടക്കി ഞാൻ അവളെ ഇക്കിളി ആക്കുവാൻ തുടങ്ങി. ഞങ്ങൾ രണ്ട് പേരും ആ കിടക്കയിൽ ഇക്കിളി ഇട്ട് കുത്തി മറിയുവാൻ തുടങ്ങി.
ഒടുവിൽ ഞങ്ങൾ ആ കിടക്കയിലേക്ക് വീണു കിതച്ചു. ശരിക്കും ഞങ്ങൾ