“മറ്റേതോ”
എന്താന്ന് അറിയാതെ ഞാൻ ചോദിച്ചു.
“എടാ മറ്റേത് തന്നെ നമ്മുടെ കഞ്ചാവ്”
ഇനി ഇതും ഉണ്ടായിരുന്നോ. വെറുതേ അല്ല അമ്മയും അമ്മുവും ഇവന്റെ കൂടെ പോവുന്നതിൽ പേടിച്ചത്. ഇപ്പോ എനിക്ക് കാര്യം പിടികിട്ടി.
“ഹേയ്. ഇപ്പോൾ ഒന്നും വേണ്ട. പിന്നീട് ആവാം.മരുന്ന് കഴിക്കുന്നതിനാൽ ഒന്നും വേണ്ടെന്ന് ഡോക്ടർ പറഞിട്ടുണ്ട് അതോണ്ടാ ”
ഞാൻ ഒരു കള്ളം പറഞ്ഞു.
“ചേ…. ഞാൻ നിന്നെ കണ്ട സന്തോഷത്തിൽ ഒരെണ്ണം അടിക്കാം എന്ന് കരുതിയതാ അത് പറ്റാണ്ടായി ”
“ഞാൻ കുടിക്കുന്നില്ല എന്ന് കരുതി നീ കുടിക്കാതിരിക്കേണ്ട. നീ കുടിച്ചോ ”
“എന്നാലും കുറേ നാളുകൾക്ക് ശേഷം കണ്ടിട്ട് അടിക്കാൻ പറ്റിയില്ലല്ലോ. നിന്നെ സന്തോഷിപ്പിക്കാൻ ഇനി ഞാൻ എന്താ ചെയ്യാ ”
അവൻ ആലോചിക്കാൻ തുടങ്ങി.
“നമ്മുക്ക് വെടി വെക്കാൻ പോയല്ലോ. നമ്മുടെ സ്ഥിരം കുറ്റി രമ്യയുടെ അടുത്ത് പോവാം ”
ഇതും ഉണ്ടോ. പൂർണമായി ഇതിന്റെ കൂടി കുറവേ ഉണ്ടായിരുന്നു. ഇപ്പോ അതും ആയി. അപ്പോ ഞാൻ നിസ്സാരക്കാരൻ അല്ല. സകല ദുശീലങ്ങളും ഉള്ളവനാണ്.
“വേണ്ട ഇപ്പോ വേണ്ട പിന്നെ മതി ”
ഞാൻ വേണ്ടെന്ന് പറഞ്ഞു.
“നമ്മൾ അങ്ങോട്ടെന്നും പോവണ്ട. അവൾ ഇങ്ങോട്ട് വരും. നിനക്കാണെന്ന് പറഞ്ഞ് വിളിച്ചാൽ മതി അപ്പോ തന്നെ അവൾ പറന്ന് വരും. നീ ഇല്ലാതെ കഴപ്പ് കയറി നടക്കാ അവൾ ”
അവന്റെ പറച്ചിൽ കേട്ടാൽ ഞാൻ ഒരു നല്ല കളിക്കാരൻ ആണെന്ന്