“അമ്മു ”
പോവാനൊരുങ്ങിയ അമ്മുവിനെ ഞാൻ വിളിച്ചു.
“ഉം ”
അവൾ വിളിക്കേട്ട് തിരിഞ്ഞു നോക്കി.
അവളുടെ മുഖത്തേക്ക് ഞാൻ നോക്കിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. വിശ്വാസം ആവാത്ത ഭാവത്തിൽ അവൾ എന്നെ നോക്കി. ഇവൾ എന്താ എന്നെ ഇങ്ങനെ നോക്കുന്നെ. ചിലപ്പോൾ കുറേ നാളുകൾക്ക് ശേഷം ഞാൻ അങ്ങനെ വിളിച്ചത് കൊണ്ടാവും. അത് എന്തെങ്കിലും ആവട്ടെ പറയാൻ വന്ന കാര്യം പറയാം.
“അമ്മു എനിക്ക് പഴയത് ഒന്നും ഓർമ്മയില്ല. അവരൊക്കെ ആരാ,എന്താ അവരോട് പറയേണ്ടത് എന്ന് പോലും എനിക്ക് അറിയില്ല. നീ എന്റെ ഒപ്പം നിൽക്കോ?”
ഞാൻ അമ്മുവിനോട് ചോദിച്ചു.
“ഞാൻ എപ്പോളും ഏട്ടന്റെ ഒപ്പം ഉണ്ടാവും. എന്ത് ആവശ്യം ഉണ്ടെങ്കില്ലും എന്നെ വിളിച്ചാൽ മതി”
അമ്മു എന്നോടായി പറഞ്ഞു. അവളുടെ കണ്ണുകൾ അത് പറയുമ്പോൾ നിറയുന്നുണ്ടായിരുന്നു. ഞാൻ സമ്മതാർത്ഥത്തിൽ തലയാട്ടി.
“ഇപ്പോ ഞാൻ താഴേക്ക് ചെല്ലട്ടെ അവരൊക്കെ എന്നെ അന്വേഷിക്കും. ഏട്ടൻ ഇവിടെ കിടന്നോട്ടോ ”
അവൾ എന്നെ അവിടെ കിടത്തി താഴേക്ക് പോയി. നല്ലൊരു പെൺകുട്ടി എല്ലാവരോടും നന്നായി പെരുമാറാൻ അറിയുന്ന ചുറു ചുറുക്കുള്ള പെൺകുട്ടി. എന്റെ കല്യാണ സങ്കല്പത്തിലുള്ള പെൺകുട്ടി. ഇവളെയാണലോ ഞാൻ തെറ്റായ കണ്ണിലൂടെ നോക്കിയത്. ഇവളെ ഓർത്താണല്ലോ ഞാൻ വാണമടിച്ചത്. എന്നിൽ കുറ്റ ബോധം നിറയാൻ തുടങ്ങി.
കിടക്കുമ്പോൾ ഞാൻ വന്നവരിൽ നിന്ന് കേട്ടാ കാര്യങ്ങൾ ആയിരുന്നു മനസ്സിൽ. അച്ഛന്റെ പേര് മാധവൻ അമ്മ സീത. പാരമ്പര്യമായി ഞങ്ങൾ കൃഷിക്കാരാണ്. ധാരാളം പാടങ്ങളും പറമ്പും കൃഷി ചെയ്ത് ജീവിക്കുന്നു. അതാണീ കുടുംബത്തിന്റെ വരുമ്മാന സ്രോതസ്സ്.