ഇക്കയുടെ ഭാര്യ റസിയാത്ത 7 [Kuttan]

Posted by

റജില കാലിൽ വീണു..

റജില – പ്ലീസ് താത്ത..ആരും അറിയരുത്..ഉപ്പ അറിഞ്ഞാൽ എന്നെ കൊല്ലും.. പ്ളീസ് താത്ത

റസിയാത്ത – നിൻ്റെ കല്യാണം അല്ലേ അടുത്ത മാസം…വെറുതെ ഒരാളെ കൂടി ജീവിതം നശിപ്പിക്കാൻ ആയിട്ട്..

 

റജില – താത്ത..പറ്റി പോയി.. ക്ഷമിക്കു..ഇനി ഒരിക്കലും ഉണ്ടാവില്ല..ഉമ്മ ആണെ ഉപ്പാ ആണെ സത്യം..

 

അവള് കരഞ്ഞു കാലു പിടിച്ചു …

റസിയാത്ത – മേലിൽ നീ ഇനി മുകളിലെ എൻ്റെ ഈ മുറിയിൽ കിടക്കാൻ നിൽക്കരുത്.. ആ സ്റ്റെപ് പോലും കയറേണ്ട…കേട്ടല്ലോ…കല്യാണം കഴിഞ്ഞ് ഇതിന് ഇടയിൽ ഇക്കയും ഇവളുടെ ജീവിതത്തിൽ വരരുത്..കേട്ടല്ലോ..
രജില താഴേക്ക് പോയി..കുളിച്ചു ഉമ്മയെ സഹായിക്കൂ..
ഇക്ക ഏതു വഴി ആണോ വന്നെ..അത് വഴി പോക്കോ…

 

റജില വേഗം താഴേക്ക് പോയി..

ജമാൽ ഇക്ക – റസിയ..ഞാൻ എങ്ങനെ ഇപ്പൊൾ പോകും ..ഒന്ന് ഇരുട്ട് ആവട്ടെ..ആരേലും കണ്ടാൽ..

 

റസിയാത്ത ക്ക് ആകെ ദേഷ്യം വന്നു..മുഖത്ത് ഒരു അടി അടിച്ചു…

 

റസിയാത്ത – ഒരു രാത്രിയും ഇല്ല..ഇപ്പൊൾ തന്നെ..എത്ര തവണ ആയി എൻ്റെ കയ്യിൽ നിന്ന് അടി കിട്ടുന്നു..പോ വേഗം ഡ്രസ്സ് ഇട്ടു കൊണ്ട്..ഡ്രസ്സ് എവിടേ?

 

ജമാൽ ഇക്ക – കട്ടിലിനു താഴെ..

 

റസിയാത്ത – വേഗം ഇട്ടു പോ..

 

ജമാൽ ഇക്ക – നീ പോക്കോ ഞാൻ പോയേക്കാം..

 

റസിയാത്ത – ഇവിടന്ന് ഇക്ക പോയിട്ട് ഞാൻ പോവുന്നുള്ളു..പറഞ്ഞത് കേട്ടില്ലേ..

Leave a Reply

Your email address will not be published. Required fields are marked *