രജനി – അയ്യട.. മോന് വേറെ ഒരു ആളെ കിട്ടും..നമ്മുക്ക് നോക്കാം..
ചേച്ചി ഇത്ര കഷ്ടപ്പെട്ട് നോക്കേണ്ട..അതിനും എളുപ്പം ചേച്ചി ചേട്ടനെ ഡിവോഴ്‌സ് ചെയ്യ് ഞാൻ കെട്ടാം..
രജനി ,- എടാ .അജു ഡാ
എന്ന് പറഞ്ഞു കണ്ണ് ഉരുട്ടി എൻ്റെ തോളിൽ ഒരു ഇടി തന്നു …കത്തി പാളി കൈ മുറിഞ്ഞു .ചോര വന്നു..
രജനി – അയ്യോ…
ചേച്ചി വേഗം എൻ്റെ മുറിഞ്ഞ നടു വിരൽ വായിൽ ഇട്ടു ഈമ്പി…
ഞാൻ ചേച്ചിയെ തന്നെ നോക്കി..ചുവന്ന ചുണ്ടിൽ ചേച്ചി വിരൽ ഈമ്പി കുടിക്കുന്നു..
വേഗം ചോര നിന്നപ്പോൾ ഒരു തുണി വെച്ച് കെട്ടി
രജനി – ഇനി ഒന്നും ചെയ്യേണ്ട..അവിടെ ഇരുന്നോ
ഞാൻ സ്ലാബിൽ ഇരുന്നു ചേച്ചിയെ തന്നെ നോക്കി ഇരുന്നു..എന്തൊരു സുന്ദരി ആണ്..
ഞാൻ നോക്കി നിൽക്കെ ചേച്ചി ഇടക്ക് ഇടക്ക് നോക്കി പിന്നെയും നോക്കി ചിരിക്കും..
സുമേഷ് – അജു കുക്കിങ്ങിൽ താൽപര്യം ഉണ്ട് അല്ലേ..എനിക്ക് തീരെ ഇഷ്ടം അല്ല..
ചേച്ചി ചെയ്യുന്നത് കണ്ടു പഠിക്കട്ടെ..c
സുമേഷ് – കല്യാണം കഴിഞ്ഞാൽ പിന്നെ സഹായിക്കാം അല്ലേ
അതെ.കല്യാണം നോക്കണം..ഒരു ആള് ഉണ്ട്..പക്ഷേ സമ്മതിക്കണ്ടെ..
പാത്രം കഴുകുന്ന ചേച്ചി വേഗം എന്നെ നോക്കി ..മിണ്ടല്ലെ എന്ന് കാണിച്ചു
സുമേഷ് – നാട്ടിൽ ആണോ..?
അല്ല ഇവിടേ തന്നെ..
സുമേഷ് – എന്നാ പിന്നെ കെട്ടിക്കൂടെ
അതിനു സമ്മതിക്കണ്ടെ