താഴേക്ക് വരുമ്പോൾ സുമേഷും മക്കളും അവിടെ നിൽക്കുന്നു..ഒരു മോൾ 2 യിലും ഒരു ആൾ പ്ലേ സ്കൂളിൽ ആണ്..അവനു 3 വയസ്സ് ആയിട്ട് ഇല്ല..
ഞാൻ അവർക്ക് ഒരു ലിഫ്റ്റ് കൊടുത്തു..ലൈസൻസ് കയ്യിൽ കിട്ടി ഒരു ചെറിയ കാർ എടുത്തിരുന്നു..
പോകും വഴി ഒരു ചായ കുടിക്കാൻ ഒരു ഹോട്ടലിൽ കയറി.
താമസം എവിടേ ആണ്?
സുമേഷ് – ഹോട്ടലിൽ ആണ്..അതും മക്കളെ ചിലവും ഒക്കെ നടക്കാതെ ആയി…അപ്പോഴ് ആണ് ഇവളും പോവാം എന്ന് പറഞ്ഞത്..
രജനി – കമ്പനി യിൽ നിന്ന് ഫ്ലാറ്റ് അറേഞ്ച് ചെയ്യും എന്ന് അറിഞ്ഞു..പിന്നെ ആണ് അത് ഇല്ലാ എന്ന് പറഞ്ഞത്..സാർ വിചാരിച്ചാൽ ഫ്ലാറ്റ് ഏതേലും കിട്ടുമോ
സുമേഷ് – അതെ സാർ..എന്തേലും വഴി ഉണ്ടെൽ..അല്ലേൽ തന്നെ നാട്ടിൽ കുറച്ചു കടം ഒക്കെ ഉണ്ട്..അത് ഒക്കെ തീർക്കാൻ അയി ആണ് ഇങ്ങോട്ട് വന്നത്..
എന്നെ സാർ ഒന്നും വിലിക്കണ്ട..രജനി ചേച്ചിക്ക് ഓഫീസിൽ അങ്ങനെ വിളിക്കാം..അല്ലാത്ത സമയത്ത് അജു എന്ന് മതി..ഇത്ര നമ്മൾ അടുത്തില്ലെ..
രജനി ഒന്ന് ചിരിച്ചു കൊണ്ട് നോക്കി.
ഇവിടേ ഒരു ഫ്ലാറ്റ് ഒക്കെ കിട്ടാൻ നല്ല പണി ആണ്..നല്ല ചിലവും..ഞാൻ നിൽക്കുന്നത് കമ്പനി ഫ്ലാറ്റ് ആയിരുന്നു എങ്കിലും ഇപ്പൊ അത് ഞാൻ വാങ്ങിയിട്ട് ഉണ്ട്.. നാട്ടിലെ എൻ്റെ പേരിൽ ഉള്ള സ്ഥലം കൊടുത്തു..അത് കിട്ടിയപ്പോൾ….കമ്പനി ഇപ്പൊൾ ആർക്കും ഫ്ലാറ്റ് കൊടുക്കുന്നില്ല..
സുമേഷ് – അതെയോ..
ഒരു കാര്യം ഞാൻ പറയാം..നിങ്ങൾ ആലോചിച്ചു പറഞാൽ മതി..എൻ്റെ ഫ്ളാറ്റിൽ 3 റൂം ഉണ്ട്.അറ്റാച്ച്ഡ്.ഒരു അടുക്കള..ഒരു ഹാൾ..ബാൽക്കണി..
നിങ്ങൾക്ക് ഇഷ്ടം ആണേൽ അങ്ങോട്ട് വരാം .അവിടെ എനിക്ക് ഒരു മുറി മതി.. ഫുഡ് ആണേൽ നമ്മുക്ക് ഒരുമിച്ച് ഉണ്ടാക്കാം..എല്ലാം കൊണ്ട് നിങ്ങൾ ക്കും എനിക്കും അതു നല്ലത് ആവും..ഇനി എന്തേലും ബുദ്ധി മുട്ട് ആണേൽ എപ്പോ വേണേലും പോകാം..
സുമേഷ് – അത് അജു വിന് ബുദ്ധിമുട്ട് ആവും..വേണ്ട ..