പ്രവാസി ആയി തുടക്കം 5 [Kuttan]

Posted by

രജനി – അനിത,ഞാൻ തന്ന പ്രോഗ്രാം കംപ്ലീറ്റ് ആക്കിയോ..എഡിറ്റ് ചെയ്ത ഇന്ന് രാത്രി എയറിൽ പോവേണ്ടത് അല്ലേ..

 

അനിത – ഇപ്പൊ ചെയ്യാം മാടം

ഞാൻ അത് കണ്ട് മാറി നിന്നു..വൈകുന്നേരം ഓഫീസിൽ നല്ല റെയ്‌ട്ടിങ് കിട്ടിയതിൻ്റെ സത്തോഷം കേക്ക് മുറിച്ച് ആണ് ആഘോഷിച്ചത്..

 

കേക്ക് ഞാൻ മുറിച്ചു അവിടെ ഉള്ള എല്ലാ പെണ്ണുങ്ങൾക്കും ഞാൻ വായിൽ കൊടുത്തു..പിന്നെ ഞാൻ രജനിക്ക് കൊടുക്കാൻ ആയി അടുത്തേക്ക് പോയി..ഞാൻ കൈ പൊക്കിയത് കണ്ടു അവള് വാ തുറന്നു..ഞാൻ കയ്യിൽ കൊടുത്തു മൈൻഡ് ചെയ്യാതെ തിരിച്ച് കാബിനിൽ പോയി..രജനി ആകെ വിഷമവും ദേഷ്യവും ആയി എന്ന് എനിക്ക് മനസ്സിൽ ആയി..

രാത്രി ഷിഫ്റ്റിൽ ഉള്ളവർക്ക് വർക്ക് റെഡ്ഡി ആക്കി..കൊടുത്തു..

ഞാൻ ബാഗ് എടുത്തു കാബിനിൽ പോരാം നേരം കാബിനിൽ വാതിൽ ദേഷ്യം കൊണ്ട് ഉറക്കെ തുറന്നു ബാഗ് എടുത്ത് റെഡി ആയി എന്നെ ഒന്ന് കണ്ണ് കൊണ്ട് നോക്കി പേടിപ്പിച്ചു താഴേക്ക് പോയി..

 

ഞാൻ അത് കണ്ട് ഉള്ളിൽ ചിരിച്ചു കൊണ്ട് കാർ എടുത്തു അവളുടെ അടുത്തേക്ക് വന്നു…

 

നല്ല ദേഷ്യത്തിൽ ആണ് രജനി ചേച്ചി…ഞാൻ കുറച്ചു കൂടി ദേഷ്യം ആക്കാൻ ആയി കാറിൽ കയറാൻ ആയി അടുത്ത് എത്തുമ്പോൾ കാർ ഒന്നു മുന്നോട്ട് നീക്കി..
ആദ്യം ചേച്ചി കാര്യംമാക്കിയില്ല…ഞാൻ വീണ്ടും വീണ്ടും ചേച്ചി അടുത്ത് വരുമ്പോൾ മുന്നിലേക്ക് നീക്കി..

 

ദേഷ്യം വല്ലാതെ കൂടി കൂടി വന്നു…ഞാൻ പിന്നെ മുന്നിലേക്ക് നീക്കി..പക്ഷേ ചേച്ചി എന്നോട് ഉള്ള അടങ്ങാത്ത ദേഷ്യം കൊണ്ട് അവിടെ തന്നെ നിന്നു..

.

ഞാൻ മെല്ലെ കാർ പിന്നിലോട്ടു ആക്കി വാതിൽ തുറന്നു വെച്ചു .കുറച്ചു നേരം നിന്ന് കാറിൽ കയറി ..ഞാൻ ഒന്നും മിണ്ടാൻ പോയില്ല..മിണ്ടിയാൽ എനിക്ക് അറിയാം ആകെ അലമ്പ് ആവും എന്ന്.

 

ഫ്ളാറ്റിൽ വണ്ടി നിർത്തി..മക്കൾ വന്നിട്ടുണ്ട്..അവരെ കൊണ്ട് മുകളിലേക്ക് ലിഫ്റ്റിൽ കയറി..ചേച്ചി എന്തോ ആലോചിച്ചു ആകെ മുഖം വീർപ്പിച്ച് നിൽക്കുന്നു..

 

ഫ്ളാറ്റിൽ എത്തി വാതിൽ തുറന്നു അങ്ങനെ തന്നെ വേഗം കുളിപ്പിക്കാൻ ചേച്ചി പോയി…
.

ഞാൻ വാതിൽ അടച്ചു പുറത്ത് ഇറങ്ങി..അവിടെ റംല താത്തയുടെ മുറി അടഞ്ഞു തന്നെ കിടക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *