നോക്ക്..നീയും സഹായിച്ചത് അല്ലേ..
കുറെ പറഞ്ഞു ഞാൻ കഴിക്കാൻ ഇരുന്നു…സ്പൂണിൽ കഴിക്കുമ്പോൾ ചേച്ചി ചിക്കെൻ കഷണം കയ്യ് കൊണ്ട് എനിക്ക് കഴിക്കാൻ പാകത്തിന് ആക്കി തന്നു..
കഴിച്ചു കഴിഞ്ഞു വീണ്ടും ഞാൻ ബാൽക്കണിയിൽ ഒരു പായ വിരിച്ച് അതിൽ പുറത്തേക്ക് കാൽ നീട്ടി ഇരുന്നു ദുബൈ നഗരത്തിൻ്റെ ഭംഗി ആസ്വദിച്ചു ഇരുന്നു..
രജനി അടുത്തേക്ക് വന്നു വാതിലിനു എൻ്റെ അടുത്ത് ആയി ഇരുന്നു
രജനി – ഫുഡ് ഇഷ്ടം ആയില്ല അല്ലേ.എനിക്ക് അജുവിൻ്റെ ടേസ്റ്റ് എങ്ങനെ ആണ് ന്ന് അറിയില്ല..
അത് ഒക്കെ സൂപ്പർ ആയിരുന്നു..ഞാൻ കുറച്ച് കഴിക്കാറുള്ളൂ..
രജനി – ഉറങ്ങുന്നില്ലെ?
ഉറക്കം വരുന്നില്ല..കണ്ണ് അടച്ചാൽ ഒരാളെ മുഖം മാത്രം ആണ്..
രജനി – എന്താടാ ഇത്..നീ എന്താ ഇങ്ങനെ
ഞാൻ കണ്ണ് അടച്ചു കാണാനും പറ്റില്ലേ..
രജനി ചേച്ചി ഒന്നും മിണ്ടിയില്ല..പുറത്തേക്ക് നോക്കി ഇരുന്നു
ചേച്ചിക്ക് എന്നോട് ദേഷ്യം ആണോ
രജനി – അതെ..
ചേച്ചി പോയി ഉറങ്ങിക്കോ..ഞാൻ ഒന്നിനും വരുന്നില്ല..പ്രശ്നം കഴിഞ്ഞില്ലേ…ഞാൻ ആരെയും കല്യാണം കഴിക്കുന്നില്ല..മനസ്സിൽ ചേച്ചിയെ ആലോചിച്ച് നടക്കാലോ..അത് മതി…
രജനി – എന്താടാ ഇത്..ഞാൻ എന്ത് ചെയ്തിട്ട് ആണ്..
എനിക്ക് ഇഷ്ടം ആണ് ..ചേച്ചി എത്ര വെറുത്താലും കുഴപ്പം ഇല്ല..