രതി താണ്ഡവം 1 [റമീസ്]

Posted by

 

റമീസ് : എന്നാ ഞാൻ ഇറങ്ങട്ടെ..ആഷി….ചേച്ചി വന്നിട്ടിതാ ഞാൻ പോണു…

 

അതും പറഞ്ഞു റമീസ് പുറത്ത് ഇറങ്ങി പോയി.. പത്മം കിച്ച്ണലേക്കും..

 

“ചേച്ചിയോ.. വാ.. കഴിച്ചോ ”

 

“കഴിച്ചു.. ഇന്ന് എന്താ സ്പെഷ്യൽ ”

 

“സ്പെഷ്യൽ ഒന്നുമില്ല ദോശയും ബീഫ്‌കറിയും ”

 

“ബീഫ് കറിയോ.. ഇങ്ങള് മലബാർകാരുടെ ബീഫ് വരട്ടിയത് ഭയങ്കര ടൈസ്റ്റ്ന്നാ ശിവേട്ടൻ പറയാറുള്ളത് ”

 

“അയ്യോ ഇന്ന് വരട്ടിയതല്ല.. ബീഫ് കറിയാണ്.. ചേച്ചി കുറച്ചു കഴിച്ചോ..”

 

“വേണ്ടേ ഞാൻ കഴിച്ചതാ ”

 

“അത് പറഞ്ഞൽ പറ്റില്ല… ഒരു ദോശയെങ്കിലും കഴിക്ക് ”

 

“ശരി.. എനി ബീഫ് വരട്ടിയത് ഉണ്ടാക്ബോൾ എന്നെയും വിളിച്ചാൽ മതി ”

 

“അങ്ങനെയാണെകിൽ ഇന്ന് ഉച്ചക്കുള്ള ഫുഡ്‌ ഇവിടുന്ന് കഴിക്കാം ”

 

“അങ്ങനങ്കിൽ എനിക്ക് ഉണ്ടാകുന്നത് പഠിക്കാലോ ”

 

“ആയിക്കോട്ടെ ചേച്ചി ”

 

“ഞാൻ ബീഫ് എടുത്തു വെള്ളത്തിൽ ഇടട്ടെ ”

Leave a Reply

Your email address will not be published. Required fields are marked *