ചേച്ചി ….. ഞാൻ…..
പ്ലീസ് റമീസ് എന്നെ നി ചേച്ചി എന്ന് വിളികല്ല… എനിക്ക് എന്തോ ഒരു അച്ചകരമായി തോന്നുന്നു…
ചേച്ചി… സോറി… പിന്നെ ഞാൻ എന്താ വിളിക്കുക
പത്മം… എടി എന്നോ വിളിക്ക് പ്ലീസ്
ചേച്ചി… സോറി പത്മം എന്നെ കൊണ്ട് അങ്ങനെ വിളിക്കാൻ പറ്റില്ല…
പെട്ടന്ന് പത്മം ഡോറിന്റ ഡോർ തുറന്നു
ചേച്ചി തുറക്കല്ല…. പ്ലീസ് അടക്ക്
അടക്കണമെങ്കിൽ എന്റെ ചോദ്യത്തിന് ഒരു ഉത്തരം താ…
പത്മം അത്….
റമീസ് ഒരു ധര്മസങ്കടത്തിലായി…എന്ത് പറയണം.. അഥവാ ഇവൾ എന്തങ്കിലും കടും കൈ ചെയ്താൽ.. പടച്ചോനെ ആലോജിക്കനെ പറ്റില്ല…
ചേച്ചി പറഞ്ഞ പോലെ ഞാൻ ചേച്ചിയുടെ മാത്രം ആകാം… പോരെ
എന്റെ കുട്ടാ ഐ ലവ് യു… ഉംംംംംംംമ്മ പരിസരം നോക്കാതെ പത്മം റമീസിന്റ കവിളിൽ ചുംബിച്ചു…
പെട്ടുന്നുള്ള പ്രവർത്തിയിൽ റമീസ് ഒന്ന് വരണ്ടു…എന്താ ഇവിടെ ഉണ്ടായതാന്ന് വിശ്വസിക്കാൻ പറ്റാത്ത ഒരു അവസ്ഥയിൽ എന്ത് ചെയ്യണ്മെന്ന് അറിയാതെ കുഴഞ്ഞു.
നിനക്ക് പേടിയുണ്ടോ…