കുറച്ചു പ്രൈവസി ഉള്ള ഏരിയ നോക്കി കാർ ഒതുക്കി നിർത്തി..
റമീസ് : പറയൂ നിങ്ങൾ തമ്മിൽ എന്തങ്കിലും പ്രശ്നം
പത്മം : അയ്യോ അങ്ങനെ പ്രശ്‌നങ്ങളും ഒന്നുമില്ല..ഇന്നലെ നിങ്ങളോട് പകുതി മാത്രം ആണ് ശിവേട്ടൻ പറഞ്ഞു നിർത്തിയത്… അല്ലെങ്കിലെ ഏട്ടൻ ഒരു പാവമാ നിങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്ബോൾ ഏട്ടന് ഒരു വിഷമുണ്ട്
റമീസ് : അത് സാരമില്ല എന്താണെകിലും എന്നോട് പറ എന്നെകൊണ്ട് ആവുന്ന രീതിയിൽ ഞാൻ സഹായിക്കാം..
പത്മം : നിനക്കറിയിലയോ നമ്മുടെ ഫിനാൻഷ്യൽ പ്രോബ്ലെംസ്… ഏട്ടൻ ഒരാളെ കണ്ണടച്ച് വിശ്വസിച്ചു അവൻ ഏട്ടനെ നല്ല നീട്ടായി പറ്റിച്ചു.. അയാളെ വിശ്വസിച്ചു കുറച്ചു പേരുടെ കയ്യിൽനിന്നൊക്കെ പൈശ റോൾ ചയ്തു കണ്ട മാറാവ്വടിയുടെ കയ്യിൽനിന്നൊക്കെ ക്യാഷ് വാങ്ങി അയാൾക് കൊടുത്തു രാത്രിയിൽ അതൊക്കെ ആലോജിച് കിടക്കലാണ് അതാണ് അന്ന് നിന്റെ നോട്ടം കണ്ടപ്പോൾ ഞാൻ ഞാൻ എന്റെ പിടി വിട്ടുപോയതാ… അല്ലാതെ ഒരു ചീത്ത പെണ്ണല്ല ഞാൻ….
എന്ന് പറഞ്ഞു വിതുമ്പാൻ തുടങ്ങി..
റമീസ് : ചേച്ചി….കരയല്ലേ… പ്ലീസ്
പത്മത്തിന്റ കള്ളക്കണ്ണീരിൽ റമീസ് മെല്ലെ അലിയാൻ തുടങ്ങി..അത് മനസിലാക്കിയ പത്മം അവന്റെ തോളിൽ ചാഞ്ഞു കൊണ്ട് പറയാൻ തുടങ്ങി
എനിക്കുമില്ലേ ആഗ്രഹങ്ങൾ ഞാനും ഒരു പെണ്ണല്ലേ അതാണ് ഞാൻ എന്നെ നി വെറുക്കുന്നുണ്ടോ
നേർവർ ഒരിക്കലുമില്ല ചേച്ചി .. ചേച്ചിയെ എനിക്കിഷ്ട്ടാമാണ്…
ചെക്കൻ വീഴാനായി എന്ന് മനസിലാക്കിയ പത്മം
അവന്റെ കണ്ണിൽ നോക്കികൊണ്ട് ചോദിച്ചു..