ഞാൻ ഇപ്പോൾ ലോകഷൻ അയക്കാം
ശരി എന്നാ
പത്മം വരുമ്പോഴുകും റമീസ് പണികൾ ചയ്തു തീർത്തു.. പത്മം വിയർത്തു കുളിച് ഓഫീസിൽ എത്തി റമീസ് അവരെ സ്വീകരിച്ചു അവന്റെ വിശാലമായ ക്യാബിനിൽ ഇരുത്തി അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഫിലിപ്പീനി സെക്രട്ടറി വന്ന് പറഞ്ഞത്
സാർ സ്റ്റാഫ് ഈസ് വെയ്റ്റിംഗ് ഫോർ യു ഇൻ മീറ്റിംഗ് ഹാൾ
ഓക്കേ ഐ വിൽ കാം നൗ..
അയ്യോ ചേച്ചി ഒരു അരമണിക്കൂർ. സാറ്റഫ് മീറ്റിംഗ് ഉണ്ട് അത് കഴിഞ്ഞു ഉടനെ നമുക്ക് ഇറങ്ങാം..
അത് സാരമില്ല.. ഞാൻ കാത്തിരികാം..
റമീസ് ക്യാബിനിൽ നിന്ന് പുറത്ത് ഇറങ്ങുമ്പോൾ പത്മം എന്തോ ആലോജിച് കൊണ്ട് പറഞ്ഞു
റമീസ് ഞാൻ നിന്റെ ലാപ്ടോപ് ഒന്ന് ഉപോഗിച്ചോട്ടെ ഒരു മെയിൽ അയക്കാൻ ആയിരുന്നു
അതിന് എന്താ ചേച്ചി ഇത് ഉപോഗിച്ചോ
മറ്റൊരു ലാപ്ടോപ് കാണിച്ചു കൊണ്ട് പറഞ്ഞു
ഇത് ഞാൻ വെറുതെ ഇരിക്കുമ്പോൾ ന്യൂസ് കാണാനും മറ്റും ഉപോഗിക്കുന്നത്
ശരിയാടാ