“എന്റെ റമീസ് നി എന്താ ഇങ്ങനെ.. പയ്ഞാൻ രീതിയൊക്കെ മാറാനുള്ള സമയം കയിഞ്ഞു..”
“എന്റെ ചേച്ചി ഞാൻ ഓളോട് പറഞ്ഞതാ കുറച്ചു ടൈറ്റ് ഉള്ള ഡ്രസ്സൊക്കെ ഇടാൻ ”
“അങ്ങനെയാണോ .. എന്നാ ഞാൻ ഇപ്പോൾ മാറ്റിത്തരാം അതൊക്കെ ”
അത് പറഞ്ഞു ആയിഷയെ കൊണ്ട് കുറച്ചു ടൈറ്റ് ഉള്ള ഡ്രെസ്സുകൾ എടുപ്പിക്കാൻ തുടങ്ങി.. സ്ലിവ്ലസ് ഗൗൺ.. ടോപ്പും പാന്റും.. ലാഗ്ഗിൻസ് ഇതൊക്കെ പിടിപ്പിച്… ശിവൻ കുറച്ചു പരിധി ഒരു ഡ്രസ്സ് സെലെക്ഷൻ ചയ്തു വെയിറ്റ് കളറിൽ അത് ആയിഷക്ക് ഒരുപാട് ഇഷ്ട്ടം ആയി
“അടിപൊളി ശിവേട്ടാ. നല്ല ഡ്രസ്സ് സെൻസുണ്ടല്ലോ ”
ആദ്യമായാണ് ആയിഷ ശിവനോട് ഇത്ര ഫ്രീ ആയിട്ട് സംസാരിച്ചത്..
“അങ്ങനെ എങ്കിലിം നി ഒന്ന് സംസാരിച്ചല്ലോ എന്റെ ആയിഷ ”
ശിവൻ പറഞ്ഞു
“ശിവേട്ടന്റ ഡ്രസ്സ് സെൻസ് അടിപൊളിയാ ”
പത്മം കൂട്ടി ചേർത്തു..
“ഇപ്പോൾ ഞാൻ പുറത്ത്.. എന്നാ എനി മുതൽ ശിവേട്ടൻ എടുത്തു കൊടുക്കട്ടെ ”
റമീസ്ന്റെ വക..