ഇക്കാ എന്തിനാ അവരോട് വരാൻ പറഞ്ഞത്..
നീയും കേട്ടതല്ലേ അവരുടെ അവസ്ഥ.. പാവങ്ങൾ ആണ് ഞാൻ ക്യാഷ് തരാമെന്ന് പറഞ്ഞു വാങ്ങിയില്ലല്ലോ മനഭിമാനം ഉള്ളവരാണ്.. പിന്നെ ഫുഡിന് വരെ കഷ്ട്ടപെടുന്ന വരല്ലേ ഡ്രെസ്സും ഉണ്ടാകില്ല.
അതിന് ഇക്കാക് എന്താ
പെരുനാൾ എന്ത് പറഞ്ഞൽ.. സ്നേഹം അല്ലെ..
അതെ
പെരുന്നാൾ സമ്മാനം അത്ര തന്നെ..
കുറച്ചു നേരം കൂടി പത്മത്തിന്റ ചോര കുടിക്കാൻ കിട്ടിയ അവസരവും റമീസ് പായക്കുന്നിലായിരിന്നു..പിന്നെ ആയിഷ ഒന്നും മിണ്ടാൻ പോയില്ല.. അവളുട മനസിലും ഒരുഇത് ഉണ്ടായിരുന്നു അവരുടെ അവസ്ഥ ഓർത്തു…
റമീസും ആയിഷയും അണിഞ്ഞു ഒരുങ്ങി റമീസ് ഒരു വെള്ള ടി ഷർട്ടും ബ്ലു ജീൻസും ആയിഷ സാദാരണ ഇടുന്ന പോലെ പർദ്ദ അതും ലൂസ് ആയ രീതിയിൽ.. ഉള്ളിൽ ചുരിദാറൂം.. അങ്ങനെ അടിയിൽ വന്നു. പത്മം ഒരു ചുവന്ന സാരിയും പൊക്കിളൊക്കെ കാണിച്ചു കൊണ്ട് ശിവൻ ഒരു ജെൻസും ജുബയും.. അങ്ങനെ അവരെയും കൂട്ടി ഷോപ്പിംഗ് ഫെസ്റ്റിവലിൽ പോയി ചെറിയ രീതിയിൽ ഷോപ്പിംഗ് നടത്താൻ തുടങ്ങി.റമീസ് രണ്ട് മൂന്നു ടി ഷർട്ടും രണ്ട് ജിൻസും പിന്നെ കുറച്ചു ട്രാക്ക് പാന്റ്സും വാങ്ങി ആയിഷ ഒരു ലൂസ് ആയ ഗൗൺ എടുക്കാൻ തുടങ്ങി പെട്ടന്ന് പത്മം തടഞ്ഞു.
“എന്റെ ആയിഷ നി എന്തിനാ ഇങ്ങനെ ലൂസ് ഡ്രെസ്സുകൾ ഇടുന്നത്.. ഭയങ്കര ബോർ ആണ്.”
“ചേച്ചി ഞാൻ ഇങ്ങനെയുള്ള ഡ്രസ്സ് മാത്രമേ ഇടാറുള്ളു..”