ഇതു കാര്യങ്ങൾ.. കൃഷ്ണയോട് ആര് പറഞ്ഞു അതൊക്ക…
അറിഞ്ഞു………. കല്യാണികുട്ടി പറഞ്ഞു…… പൊട്ടന്നെ അവൻ ജീവിതത്തിൽ നിന്ന് പോയില്ലേ…
ഹം… ആള് എന്റെ മനസ് തകർത്തു ആണ് പോയത്….. എന്നേ 1 വർഷക്കാലം അവിടെ ഇട്ടു കഷ്ടപെടുത്തി മാനസികം ആയി… സഹികെട്ട് ആണ് ഇറങ്ങിയത്.. ആ അമ്മ ഇല്ലായിരുന്നു എങ്കിൽ ചത്തു പോയെനെ ഞാൻ….
ആ പോട്ടെ ടീച്ചറെ…. പിന്നെ ഇങ്ങനെ ഒരുങ്ങാതെ നടക്കെണ്ടാ കേട്ടോ….
ഒരു പൊട്ടു ആകാം… ആ കണ്ണു എഴുതണം……. പിന്നെ ഒരു മുക്കുകുത്തി കൂടെ ഉണ്ടെങ്കിൽ സൂപ്പർ….
ഇതൊക്കെ കെട്ടു തുളസിയുടെ കവിളുകൾ ചുവന്നു….. നാണം വന്നു ഒരു ചുവന്ന മന്താര പൂ പോലെ ആയി അവൾ……
ചെയ്യുമോ……….
കൃഷ്ണ ഇങ്ങു വന്നെ സമയം ഒത്തിരി ആയി….. കിടക്കാം….
ഞാൻ പറഞ്ഞത് ചെയ്യുമോ…