ഇക്കയുടെ ഭാര്യ റസിയാത്ത 6 [Kuttan]

Posted by

അകത്തേക്ക് കയറി ഇരുന്നു…ഉമ്മ കുറച്ചു നേരം സംസാരിച്ചു..ഞാൻ ഓരോന്ന് ചോദിച്ചു ..

 

ഉമ്മ – ഇന്നലെ ഇവിടേ ഒരു കള്ളനെ പോലെ ആരോ മതിൽ ചാടുന്നത് കണ്ടു..ഇക്ക ഇല്ലാത്തത് കൂടി അല്ലേ..അടുത്ത് ഉള്ള എല്ലാവരും ഇവിടേ ഒക്കെ നോക്കി..ആരും കണ്ടില്ല..പിന്നെ എല്ലാവർക്കും 10 മണിക്ക് ഒക്കെ ഏതേലും കള്ളൻ വരുമോ എന്ന് ഒക്കെ തോന്നി..അങ്ങനെ എല്ലാവരും സമാധാനിച്ചു പോയി കിടന്നു..

 

റജിലാ എവിടേ ഉമ്മ?

 

ഉമ്മ – അവള് മുകളിൽ അല്ലേ..കിടക്കുന്നത്..ഉറങ്ങിയിട്ട് ഉണ്ടാവും..ഇന്നലെ ഇത്രയും സംഭവം ഇവിടേ ഉണ്ടായത് അവള് അറിഞ്ഞിട്ടു ഇല്ല..രാവിലെ ഞാൻ പറയുമ്പോൾ ആണ് ഇതൊക്കെ അറിഞ്ഞത്… ആ..പിന്നെ അവൾക്ക് എന്തോ എക്സാം ഉണ്ട് ഇപ്പൊ അടുത്ത് എന്ന് പറഞ്ഞു ഇന്ന് മുഴുവൻ മുറിയിൽ തന്നെ ആയിരുന്നു..കഴിക്കാൻ വരെ അങ്ങോട്ട് ഇവിടേ വന്നു എടുത്ത് കൊണ്ട് പോവും…
നിക്കാഹ് ആണേൽ അടുത്ത മാസം അല്ലേ..എല്ലാം കഴിഞ്ഞ് കിട്ടിയാൽ മതി എന്ന് ആയി..

 

ഇത് റജില ക്ക് കൊടുക്കാൻ ആയി വന്നത് ആണ്.. അന്ന് ഒന്നും സംസാരിക്കാൻ പറ്റി ഇല്ല..

 

ഉമ്മ – നീ മുകളിൽ പോയി അത് കൊടുത്തേക്ക്…ഞാൻ നിനക്ക് കഴിക്കാൻ എന്തേലും ഉണ്ടാക്കാം .

 

ഞാൻ ഒന്ന് ശരിക്ക് അവളെ ഒന്ന് കാണാൻ ആയിട്ട് ആണ് മുകളിൽ പോയത്..

 

മുറിയിൽ എത്തുമ്പോൾ പാട്ട് നല്ല പോലെ കേൾക്കുന്നു..ഏതോ ഇംഗ്ലീഷ് സിനിമയിലെതു ആണ്..

 

ഞാൻ വാതിലിനു അടുത്ത് പോയി മുട്ടി നോക്കി.. പാട്ടിൽ അത് എങ്ങനെ കേൾക്കാൻ ആണ്..ഞാൻ എന്നാല് താഴേക്ക് പോവാൻ തീരുമാനിച്ചു..ലൈറ്റ് അകത്ത് ഉണ്ടല്ലോ..ഒന്ന് കണ്ടിട്ട് പോവാം എന്ന് കരുതിയ ഞാൻ കീ ഹോളിൽ കൂടി അകത്തേക്ക് നോക്കി..

Leave a Reply

Your email address will not be published. Required fields are marked *