രണ്ടുപേരും ഒരു ബർമുഡയും, കയ്യില്ലാത്ത ഇറക്കമുള്ള ബനിയനും ആയിരുന്നു ഇട്ടിരുന്നത്… കണ്ടുകഴിഞ്ഞാൽ ചേട്ടനും അനിയനും ആണെന്നേ പറയൂ.
അവർ അകത്തേക്ക് കടന്നു വന്നപ്പോൾ എന്റെ റോസുവിന്റെ മുഖത്തും ആ സന്തോഷം കാണാമായിരുന്നു…
റോസു – ആഹാ നിങ്ങൾ രണ്ടുപേരും ആയിരുന്നോ, രാഹുലിനെ അന്ന് വന്നു പോയിട്ട് പിന്നെ കണ്ടതേയില്ല…
രാഹുൽ – എനിക്ക് വേറെ കുറച്ച് പണിയുണ്ടായിരുന്നു.. നാളെ ഫുൾ ഞാനിവിടെ കാണും.
ഞാൻ – ഒരു രാഹുലിന് വേറൊരു അഡ്വർടൈസിങ് കമ്പനി ഉണ്ടല്ലോ.. അതിന്റെ തിരക്കാവും അല്ലേ…
രാഹുൽ നന്നായി ഒന്നു പൊട്ടിച്ചിരിച്ചു..
രാഹുൽ – അതൊരു രഹസ്യമാ, ചേച്ചിയെ എനിക്ക് പരിചയം ഉള്ളത് കൊണ്ട് ഞാൻ നിങ്ങളോട് പറയാം.
റോസു – അത്രയ്ക്ക് വലിയ രഹസ്യം ഒന്നും താങ്ങാൻ എനിക്ക് പറ്റില്ല…
അവൾ ചിരിച്ചു.
രാഹുൽ – അത് ശരിക്കും എന്റെ കമ്പനി ഒന്നുമല്ല.. അന്ന് ഞങ്ങളുടെ പുതിയ ഷൂട്ടിന് വേണ്ടി ഉള്ള അത്യാവശ്യം ചരക്ക് ആയിട്ടുള്ള ഏതേലും പെണ്ണുങ്ങളെ കിട്ടുമോ എന്നന്വേഷിച്ചു നടക്കുകയായിരുന്നു… അതും വിവാഹം കഴിഞ്ഞിട്ടുള്ള വരെ തന്നെ വേണം..
കല്യാണം കഴിക്കാത്ത പെണ്ണുങ്ങൾ ആണേൽ നമുക്ക് നേരിട്ട് എങ്ങനെ വേണേലും സമീപിക്കാം . പക്ഷേ കല്യാണം കഴിച്ച പെണ്ണുങ്ങളെ തപ്പി എടുക്കുക എന്നുള്ളത് ഒരു ബുദ്ധിമുട്ടുള്ള കാര്യമാണ്.. ചിലപ്പോഴൊക്കെ അടിയും കിട്ടാൻ ചാൻസ് ഉണ്ട്.