പൂർണ്ണമായും സുഖപെടാതെ വിടില്ല എന്ന് മാളവിക പറഞ്ഞതോടെ ജയ്സൺ അവിടെ തന്നെ നിന്നു. മാളവിക ജയ്സനെ നന്നായി ട്രീറ്റ് ചെയ്തു, ദിവസങ്ങൾ കടന്നുപോയി ജയ്സൺ ഇപ്പോൾ ഏകദേശം പഴയ ആരോഗ്യം വീണ്ടെടുത്ത അവസ്ഥയിൽ എത്തിയിരുന്നു. ഒപ്പം മാളവികയും ആയിട്ട് നല്ല ഫ്രണ്ട്ഷിപ്പും. മാളവിക അവന് വേണ്ട കാര്യങ്ങൾ എല്ലാം ചെയ്തു കൊടുത്തു, ഒപ്പം പുറമെ നിന്ന് ഇൻഫർമേഷനും എത്തിച്ചു നൽകി.
ജയ്സനും മാളവികയും തമ്മിൽ നല്ല അടുത്ത സുഹൃത്തുക്കൾ ആയി മാറിയിരുന്നു….അതിലുപരി മാളവിക ജയ്സനെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു എന്ന് പറയുന്നത് ആയിരിക്കും കൂടുതൽ ചേരുക. ജയ്സന്റെ വിരിഞ്ഞ മാറിടവും ബലിഷ്ഠമായ കൈകളും എല്ലാം മാളവികയെ അവനിൽ കൂടുതൽ താല്പര്യം ഉളവാക്കിയിരുന്നു. മാളവിക ജയ്സന്റെ മുമ്പിൽ അവളുടെ ശരീരം കൂടുതൽ തുറന്നു കാണിക്കാൻ തുടങ്ങിയിരുന്നു. ജയ്സനും അവളെ വല്ലാതെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു….. ഒരുമിച്ചു ഉള്ള താമസവും, മാളവികക്ക് അവനോടു ഉള്ള അടുപ്പവും ശ്രദ്ധയും എല്ലാം അവരെ കൂടുതൽ അടുപ്പിച്ചു കൊണ്ടിരുന്നു. രാത്രിയിലെ ഉറക്കം ഇരുവരും ഒരുമിച്ചു ആയി ഇപ്പോൾ, ഒരുമിച്ചു ഉള്ള കുളി, ഡിന്നർ എല്ലാം ആയി ഇരുവരും നന്നായി അടുത്തു. പതിയെ പതിയെ ഇരുവരും മനസ്സും ഒപ്പം ശരീരവും ഒരുപോലെ കൈമാറി തുടങ്ങി…. പല രാത്രികളിലും മാളവികയുടെ ചൂടൻ ശരീരത്തിന്റെയും യോനിയുടെയും സുഖം ജയ്സൺ ആസ്വദിച്ചു തുടങ്ങി….. ജയ്സന്റെ ചുണ്ടുകൾ എപ്പോഴും മാളവികയുടെ ചുണ്ടുകളെ മൃദുവായി തടവാനും അവളുടെ യോനി തടത്തിൽ ഉരതി അവളുടെ രതി ദാഹം അടക്കാനും വെമ്പൽ കൊണ്ടിരുന്നു.
ജയ്സന്റെ മുകളിൽ കയറി ഇരുന്നു, അവന്റെ ബലിഷ്ഠമായ പൗരുഷത്തിൽ ഒട്ടുമിക്ക രാത്രിയിലും മാളവിക അവളുടെ കമദാഹം അടങ്ങുന്നത് വരെ ആവേശപ്പോര് നടത്തുമായിരുന്നു. വളരെ പെട്ടന്ന് തന്നെ മാളവികയും ജയ്സനും വല്ലാതെ അടുത്തുപോയിരുന്നു. അലീനയെ നഷ്ടപ്പെട്ടു എങ്കിലും, ജയ്സൺ മാളവികയിലൂടെ തന്റേതായ ഒരു പുതിയ ലോകം പണിതു തുടങ്ങുമ്പോൾ ആയിരുന്നു…… വീണ്ടും അവന്റെ ജീവിതത്തിലേക്ക് പകയുടെയും ചോരയുടെയും കണക്കുമായി മാർട്ടിൻ കടന്ന് വന്നത്……
::ഹെലോ ജയ്സൺ….. മാർട്ടിൻ സ്പീകിംങ്…….
To be continue…….