മാളവിക : – പ്ലീസ് ജയ്സൺ, ഞാൻ നിന്റെ ശത്രു അല്ല. ഞാൻ ആണ് നിന്നെ രക്ഷിച്ചത്…. എന്നെ വിശ്വസിക്ക്…..
ജയ്സൺ : – നോ… നോ എനിക്ക് ആരെയും വിശ്വാസം ഇല്ല, എല്ലാവർക്കും എന്നെ കൊല്ലണം…. നീയും അതിൽ പെട്ടവൾ ആണ്.
മാളവിക : – ബിലീവ് മി ജയ്സൺ, കൂൾ…. കൂൾ…. ഞാൻ നിന്റെ ഫ്രണ്ട് ആണ്, ഞാൻ ഒരു ഡോക്ടർ ആണ്….. ഞാൻ ആണ് നിന്നെയും അലീനയെയും ചികിൽസിച്ചത്…..
അലീനയുടെ പേര് കേട്ടപ്പോൾ ജയ്സൺ ഒന്ന് അടങ്ങി….. അവൻ മാളവികയെ നോക്കി, അവൾ പതിയെ അവന്റെ അടുത്തേക്ക് വന്നു…. കൂൾ ജയ്സൺ…. ഐ ആം യുവർ ഫ്രണ്ട്….. പേടിക്കണ്ട. ജയ്സന്റെ ബലിഷ്ഠമായ കൈകളിൽ മാളവിക പിടിച്ചു കൊണ്ട് അവനെ ആശ്വസിപ്പിച്ചു…. മാളവിക അവന്റെ മുഖത്ത് തലോടി, മുടികൾക്കിടയിലൂടെ കൈ ഓടിച്ചിട്ട് പറഞ്ഞു….
മാളവിക : – ഐ ആം യുവർ ഫ്രണ്ട്….. പേടിക്കണ്ട. ഇവിടെ നീ സേഫ് ആണ്, ഇവിടെ നമ്മൾ മാത്രമേ ഉള്ളു…. ഇങ്ങോട്ട് ആരും നിന്നെ ഉപദ്രവിക്കാൻ വരില്ല.
ജയ്സൺ അത് കേട്ട് ഒന്ന് കൂൾ ആയി…. മാളവിക അവനെ സോഫയിൽ ഇരുത്തി. അവനോട് പതിയെ കാര്യങ്ങൾ ചോദിച്ചു മനസിലാക്കി…. ബട്ട് അവന് ഒന്നും ഓർമ്മ ഉണ്ടായിരുന്നില്ല…. അവന്റെ പേര് പോലും അവൾ പറഞ്ഞപ്പോൾ ആണ് അവനു മനസിലായത്…… ബട്ട് ഉള്ളിൽ എവിടെ ഒക്കെയോ ഓരോ മുഖങ്ങൾ ഉണ്ടായിരുന്നു… അലീന, മാർട്ടിൻ, ബോബി അങ്ങനെ ആരൊക്കെയോ…..മാളവിക അവനെ കൂടുതൽ സമ്മർദത്തിൽ ആക്കിയില്ല…. അവൾ അവനെ കൂൾ ആക്കി ഇരുത്തി…. അവൾ അവന് ബ്രേക്ഫാസ്റ്റ് നൽകി, ടാബ്‌ലെറ്റ്സ് കൊടുത്തു…. എന്നിട്ട് അവൾ അവനെ വീടിന് മുകളിൽ ഉള്ള സേഫ് റൂമിൽ കൊണ്ട് പോയി കിടത്തി…. മാളവിക ഹോസ്പിറ്റലിൽ പോയി. പുറത്ത് എല്ലാം അലീനയുടെ മർഡർ ഒരു വലിയ ന്യൂസ് ആണെന്ന് മാളവികക്ക് മനസിലായി….. ഹോസ്പിറ്റലിൽ എല്ലാം സംസാര വിഷയം ആയിരുന്നു അത്…. ബട്ട് അവൾ ആരോടും ഒന്നും ചോദിച്ചും പറഞ്ഞും ഇല്ല….
ഈവെനിംഗ് തിരികെ വീട്ടിൽ എത്തിയ മാളവിക ജയ്സനോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു. ജയ്സൺ അവന് അവിടുന്ന് പോവണം എന്ന് വാശി പിടിച്ചു എങ്കിലും
🔥ജയ്സൺ🔥 [മാജിക് മാലു]
Posted by