ജയ്സൺ
Jaison | Author : Magic Malu
ഇത് ഒരു ത്രില്ലെർ+സെക്സ് സ്റ്റോറി ആണ്, അതുകൊണ്ട് തന്നെ ക്ഷമയോടെ വായിക്കുക…..പൂർണ്ണമായും ഒരു സെക്സ് സ്റ്റോറി വായിക്കാൻ ഉള്ള മൂഡിൽ ഈ കഥ വായിക്കരുത്.
മാജിക് മാലു♥️
ലൊക്കെഷൻ : ഗോവക്ക് ഏകദേശം 82km അകലെ ഉള്ള ഒരു ഹിൽ റേഞ്ച് ഏരിയ. ഡിസംബർ 2021…. ഏകദേശം 1:00 am, നല്ല മൂടൽ മഞ്ഞും തണുപ്പും ഉള്ള രാത്രി. ഡോക്ടർ മാളവിക റോയ് ടെ കാർ മഞ്ഞിനെ വകഞ്ഞു മാറ്റി ഫോർ ഇൻഡിക്കേറ്റർ ഇട്ടുകൊണ്ട് മുന്നോട്ട് വരുന്നു. നല്ല മൂടൽ മഞ് ഉള്ളത് കൊണ്ട് തന്നെ റോഡ് അത്ര വ്യക്തം അല്ലായിരുന്നു. ഡ്യുട്ടി കഴിഞ്ഞു തിരികെ വീട്ടിലേക്ക് വരുന്ന മാളവിക അല്പം ഉറക്കച്ചടവിലും ആയിരുന്നു. പെട്ടന്ന് അപ്രതീക്ഷിതമായി മാളവികയുടെ കാറിനു മുന്നിലേക്ക് ഒരാൾ വന്നു പതിച്ചു. മാളവിക പെട്ടന്ന് തന്നെ ബ്രേക്ക് ഇട്ടെങ്കിലും അയാളെ ഇടിച്ചു തെറിപ്പിച്ചു കാർ ഒരു ബാരികേടിൽ ഇടിച്ചു നിന്നു. മേലാസകലം വിറയലോടെ മാളവിക കാറിന്റെ ഡോർ തുറന്നു… ചുറ്റും വാഹനം ഒന്നും ഇല്ല, നല്ല ഇരുട്ടും മഞ്ഞും. മാളവിക വിറയലോടെ കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങി, ബൂട്ട് നിലത്ത് മൂടിക്കിടന്ന മഞ്ഞിൽ ഉറച്ചു… അല്പം ദൂരെ ഒരാൾ റോഡിൽ കമഴ്ന്നു കിടക്കുന്നു. തണുത്തു വിറച്ച ശരീരവും, പേടിച്ചു വിറച്ച മനസും ആയിട്ട് മാളവിക അയാൾക് അരികിലേക്ക് നടന്നു….