എന്താ പെണ്ണേ പ്രശനം [മന്മഥൻ]

Posted by

എന്താ പെണ്ണേ പ്രശനം

Enta Penne Prashnam | Author : Manmadhan


മകന്റെ പഠിത്തത്തിന് ഭംഗം വരാതെ നോക്കാന്‍ വേണ്ടിയാണ് രാജിയെ വിവേക് ജോലി സ്ഥലത്ത് കൊണ്ടു പോകാഞ്ഞത്.

ഇന്‍ഡോറില്‍ കമ്മാന്‍ ഡന്റ് ആയി ജോലി നോക്കുന്ന വിവേകിന് ഒരു ഭാരം ആകേണ്ട ആളൊന്നുമല്ല, ഭാര്യ രാജി … നല്ല പ്രൗഢയും സുന്ദരിയും ഒക്കെ ആയ രാജി വിവേകിന്റെ അപാര പേഴ്‌സനാലിറ്റിക്ക് മുന്നില്‍ ഒന്നുമല്ല എന്നത് പരമസത്യം..

നെഞ്ച് വിരിച്ച് നിവര്‍ന്ന് നടക്കുന്ന കോമളനായ വിവേകിനെ കണ്ടാല്‍ തരിപ്പ് കേറാത്ത പെണ്ണുങ്ങള്‍ കാണില്ല…

വിവേകും ഒത്ത് നടക്കാന്‍ ആവും വിധം ഒരുങ്ങി ഫേഷനബ്ള്‍ ആയി നടക്കേണ്ടത് ആവശ്യമായിരുന്നു…

കോളേജ് പഠനകാലം മുതല്‍ ഏതൊരു പെണ്ണിനേയും പോലെ പുരികം ത്രെഡ് ചെയ്യുന്നതില്‍ ഒതുങ്ങി നിന്ന സൗന്ദര്യ പരിചരണം വികാസം പ്രാപിച്ചു വാക്‌സിംഗിലും ഫേഷ്യലിലും എത്തി നിന്നു… മുടി നീളം കളയാതെ വെട്ടി സ് ടെയ്റ്റന്‍ ചെയ്യുന്നതും മദാലസ മാതിരി വിരിച്ച് കാത് മറച്ച് ഇടുന്നതും ആവശ്യമായി..

വിവാഹ ശേഷം വിവേകും രാജിയും തമ്മില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉടലെടുത്തത് സമര്‍ത്ഥമായി മറ്റുള്ളവരില്‍ നിന്നും ഒളിച്ചു വയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞു…

രാജിയുടെ മുഖത്ത് നിഴലിച്ച അതൃപ്തിക്ക് എന്താണ് നിദാനം എന്നത് എത്ര കിള്ളി കിള്ളി ചോദിച്ചിട്ടും ഇരുവരും പറഞ്ഞില്ല…

‘ എന്താ പെണ്ണേ പ്രശനം..? ഇങ്ങനെ വീര്‍പ്പിച്ച് കെട്ടി ഇരുന്നാല്‍ എങ്ങനെ അറിയും…?’

അമ്മയ്ക് ചോദിക്കുന്നതിന് ഒരു പരിധി ഉണ്ടായിരുന്നു…

സുമയുടെ കാര്യം അമ്മ ഓര്‍ത്തെടുക്കുന്നത് അപ്പോഴാ…..

രാജി സുമയുടെ മുന്നില്‍ മാത്രമാണ് മനസ്സ് തുറക്കുന്നത്… തിരിച്ചും…

ഒരു വയസ്സ് ഉള്ള കുഞ്ഞിന്റെ അമ്മയാണ് സുമ

‘ മോളേ…. ഒന്നിവിടം വരെ വരാന്‍ സമയം കാണുമോ..?’

രാജിയുടെ അമ്മ കെഞ്ചുന്ന പോലെ ചോദിച്ചു

‘ വരാ മ്മെ… എന്താ വിശേഷിച്ച്..?’

Leave a Reply

Your email address will not be published. Required fields are marked *