വിട്ടകന്ന ഞങ്ങൾ കിതച്ചു കൊണ്ടിരുന്നു. അത്രേക്കും ഘാടമായ
ചുംബനമായിരുന്നു ഞങ്ങളുടേത്. എന്താ മാമ്മാ എന്നെ ചെയ്തേ എന്ന രീതിയിൽ അവിശ്വസിന്യമായ രീതിയിൽ മല്ലി എന്നെ നോക്കുന്നുണ്ടായിരുന്നു.ഞാൻ അവളെ നോക്കി ഒരു കുസൃതി ചിരി ചിരിച്ചു.
ഞാൻ വീണ്ടും അവൾക്കരികിലേക്ക് നടന്നു.അവൾ എന്റെ വരവ് കണ്ട് പിന്നോട്ട് നടന്നു. മതി ഇനി വേണ്ടാ എന്ന രീതിയിൽ. അവൾ ചുമ്മരിൽ തട്ടി നിന്നു. കൊതി മാറാതെ ഞാൻ അവളുടെ ചുണ്ട് നുണയാൻ ശ്രമം നടത്തി. അവളത് തടഞ്ഞു.
“മതി ചെയ്യതത് അമ്മ ഇപ്പോൾ വരും നിർത്ത്. അമ്മ ഇതെങ്ങാനും കണ്ടു കൊണ്ട് വന്നാൽ നാണക്കേടാ നിർത്ത് ”
അവൾ അപേക്ഷയെന്നോണം എന്നോട് പറഞ്ഞു. ഞാൻ അത് ഉൾക്കൊണ്ട് ഒരു തോർത്ത് എടുത്ത് കുളിക്കാൻ പോയി.
രാവിലത്തെ ജോലിക്കായി ഞങ്ങൾ പുറപ്പെട്ടു. ഞാൻ എവിടേക്ക് പോകുമ്പോളും മല്ലി എന്റെ കൂടെയുണ്ടാവും.നല്ല സൗന്ദര്യമുള്ള എന്നെ പല സ്ത്രീകളും നോക്കുമായിരുന്നു. അതിൽ മല്ലിക്ക് ചെറിയ കുശുമ്പുണ്ട്. ഞാനും പലരെയും തിരിച്ച് നോക്കുമായിരുന്നു മല്ലി ഇത് കാണുമ്പോൾ എന്നെ നുള്ളുകയും ചീത്ത പറയുകയും ചെയ്യുമായിരുന്നു. ഞാൻ വഴി തെറ്റി പോവാതിരിക്കാനായിരുന്നു മല്ലി എന്റെ കൂടെ നടന്നിരുന്നത്.
മല്ലി എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. ഞാൻ എന്തെന്നാർത്തത്തിൽ അവൾക്ക് നേരേ മുഖം ചലിപ്പിച്ചു.മറ്റാരും കേൾക്കാതെ അവൾ എന്നോടായി പറഞ്ഞു
“രാവിലെ കള്ളൻ എന്നെ എന്തൊക്കെയാ ചെയ്തേ ”
“ഹോ അതാണോ വലിയ കാര്യം ഞാൻ നിന്നെ ഒന്നും അത്രേക്ക് ചെയ്തില്ലലോ. ഇനിയാണ് മോളേ ഞാൻ ചെയ്യാൻ പോകുന്നത് ”
അവൾ നാണത്തോടെ