ദിവ്യ
Divya | Author : Tippu
ഞാന് ഇവിടെ പറയുന്നത് എന്റെ ജീവിതത്തില് നടന്ന സംബവമാണ്. ഞാന് ല്ഡിഗ്രീ പഠിക്കുബോള് ആണ്സംബവം നടക്കുന്നത്.എന്റെ അയല്വവാസി ദിവ്യ ആണ് ഈ കഥയിലെ നായിക.
ഇനി ഞാൻഎന്നെ പരിജയപെടുത്താം എന്റെ പേര് വിനു ഞാനും ദിവ്യയും ഒരേ പ്രായമാണ് ഞങ്ങൾഒരേകോളേജിൽ ആണ് പഠിക്കുന്നത് വേറെവേറ ക്ലാസിൽ അയൽവാസി ആയതുകൊണ്ട് ഞാൻഅവളെതീരെ ശ്രദ്ധിക്കാറില്ലായിരുന്നു അവളുടെ വീട്ടിൽ 2 മക്കൾആണ് പിന്നെഅനിയത്തി മഞ്ചു അവൾ 12ക്ലാസിൽപഠിക്കുന്നു.
കോളേജിൽപോകാൻ ഞാനും അവളും ഒരേ ബസ്സ്റ്റോപ്പിൽ ആണ് അവൾ മിക്കവാറുംനേരത്തെ പോകുംഞാൻLastbus time ൽ ആണു പോകാർ അന്ന് ബസ്റ്റോപ്പിൽഞാൻ സാധാരണ ടൈമിൽപോയപോൾദിവ്യ അവിടെ നിൽക്കുന്നു. “ഇന്ന്എന്താ ലേറ്റായോ” ഞാൻ ചോതിച്ചു. “അല്ലടഇന്ന്2 bus ഇല്ലാഅതോണ്ട് വരുന്ന bus ഒക്കെ ഫുൾ ആട ” ശേ… ഇനീപ്പോ എന്താകും അടുത്ത വണ്ടി കിട്ടിലെൽപിന്നെ പോവാണ്ടിരിക്ക്യ നല്ലത് . ഞങളെ ക്ലാസ് മാഷ് കണക്കു മാഷിന്റെ പീരീഡ് ആണ് ഫസ്റ്റ് . അപ്പൊ നിനക്കു അടി ഉറപ്പായി അവൾ ചിരിച്ചു. അങ്ങനെ അടുത്ത ബസ് ഫുൾ ലോഡിൽ ഞങളെനോക്കുകുത്തികൾ ആക്കി കടന്നുപോയി.
അവൾ മുഗം എന്തൊക്കെയോ ആലോജിക്കുന്നപോലെ. നീ എന്താ ആലോജിക്കുന്നെ വല്ല ടാക്സി വിളിക്കാനാണേൽ എന്നേം കൊണ്ടോവ് . ടാക്സി ഒന്നു പോടാ ഞാൻ നീ പറഞ്ഞപോലെ നേരംവൈകി ചെന്നാൽ ഉള്ള സീൻ ആലോജിക്ക്യ വീട്ടിൽ പോയാലോ വല്ല പനി ആണ് പറഞ്ഞാലോ . മ്മ്മ് അതാവും നന്നവ
അങ്ങനെ ഞങൾ വീട്ടിലേക്കു തിരിച്ചു പോന്നു . വരും വഴിയിൽ ഞങൾ കൊറേ സംസാരിച്ചു പണ്ട്ഞങൾ ഒരുമിച്ച് കൊറേ കളികൾ കല്ല് കൊണ്ടൊക്കെ കളിച്ചിട്ടുണ്ട് . വളപ്പൊട് ഒക്കെ. അവളോട് ഞാൻഅതിനെ കുറിചു സംസാരിച്ചു . അവൾക്ക് പണ്ടും എന്നെ ഓരോ കളിയിൽ തോൽപിക്കാൻഇഷ്ടാണ് അത് കാരണം കളിയ്ക്കാൻ വരും. അവളുടെ വീട്ടിൽ അമ്മയും അച്ഛനും ജോലിക് പോകുംഅപ്പൊ അവൾ വീട്ടിൽ ഒറ്റക്കാകും.