കാണണമെന്ന് അതിയായ ആഗ്രഹം. അവസാനം എല്ലാം മംഗളമായി തന്നെ നടന്നു. രണ്ടുപേരുടെയും വിവാഹം ഉറപ്പിച്ചു. വൈശാഖിന്റെ ആണ്ട് കഴിഞ്ഞു നടത്താം എന്ന തീരുമാനത്തിൽ എത്തി. കല്യാണം ഉറച്ചതോടുകൂടി ലീന ഞാനുമായി നല്ലോണം അടുത്തു എന്ന് വേണം പറയാൻ. ദിവസവും വിളിക്കുകയും ഒത്തിരി നേരം സംസാരിക്കുകയും ചെയ്യും അവൾ. പണ്ട് ഞാനും അവളും പാതിയിൽ നിർത്തി പോകേണ്ടിവന്ന കാര്യങ്ങൾ ഇടയ്ക്കിടെ അവൾ എന്നെ ഓർമിപ്പിക്കും. മനസ്സിൽ എന്നും മായാതെ കിടക്കുന്ന ഒരു ആഗ്രഹം ആയതുകൊണ്ട് ഞാനും അത്തരം കാര്യങ്ങൾ പറയാൻ ഒട്ടും വിമുഖത കാണിച്ചില്ല. കല്യാണത്തിന് മുൻപ് ഒരു തവണ നേരിൽ കാണണം എന്ന് പറഞ്ഞതുകൊണ്ട് ഞാൻ അവളെ പോയി കാണാൻ തീരുമാനിച്ചു. ലീനയുമായുള്ള കൂടിക്കാഴ്ചയ്ക്ക് എന്തുകൊണ്ടും ബേക്കൽ കോട്ടയാണ് ഉത്തമം എന്ന് കരുതിയ ഞാൻ അവളെ അവിടേക്ക് ക്ഷണിച്ചു. അങ്ങനെ ഒരു ദിവസം കാലത്ത് ഓഫീസിലേക്ക് എന്നും പറഞ്ഞ് ഇറങ്ങിയ ഞാൻ നേരെ പോയത് കോട്ടയിലേക്ക് ആണ്.
: ലീ… കുറേ നേരം ആയോ വന്നിട്ട്, ഭയങ്കര ട്രാഫിക് ആയതുകൊണ്ട് ഞാൻ അല്പം വൈകി
: ഇല്ലെടാ …. ഞാൻ ഇപ്പൊ വന്നതേ ഉള്ളു. എന്താ വിശേഷം, കുറെയായില്ലേ കണ്ടിട്ട്
: നല്ല വിശേഷം… നീ ഒന്നുകൂടി സുന്ദരി ആയോ..
: പോടാ… ചുമ്മാ ആക്കല്ലേ മോനെ
: എന്ന വേണ്ട…
ലീ… കോട്ടയ്ക്ക് അകത്ത് ഇരിക്കുന്നത് അത്ര സേഫ് അല്ല… ആരെങ്കിലും കണ്ടാലോ.. കല്യാണം ഉറപ്പിച്ച പെണ്ണാ
: അത് ശരിയാ… പിന്നെ എവിടെ പോകും
: നീ വാ… വണ്ടിയിൽ കുറച്ചു കറങ്ങാം
ലീനയെ കൂട്ടി ഞാൻ കാറുമായി യാത്ര തുടർന്നു. അന്ന് രാത്രി അവളുടെ വീട്ടിൽ വച്ച് നടക്കാതെ പോയ ആ നിമിഷങ്ങളെ ഓർത്തെടുത്തപ്പോൾ ലീനയുടെ മുഖം നാണത്താൽ ചുവന്നു. ഒരാണിന്റെ സ്പർശനം അവളും ആഗ്രഹിക്കുന്നുണ്ടെന്ന് അവളുടെ വാക്കുകളിൽ നിന്നും മനസിലാക്കാം. ഭർത്താവിന്റെ വേലിക്കെട്ടുകൾ ഒന്നും ഇല്ലാത്തതുകൊണ്ട് ലീന ഇപ്പോൾ എല്ലാം തുറന്നു സംസാരിക്കുന്ന കൂട്ടത്തിൽ ആണ്.
: എന്റെ ലീ… എന്നാലും നിന്നെ ഇങ്ങനെ കിട്ടുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല.
: എന്റെ ജീവിതം തിരിച്ച് തന്നത് നീയല്ലേ…ഏതൊരു പെണ്ണും ആഗ്രഹിക്കും നിന്നെപോലൊരു ആണിന്റെ കൂടെ കഴിയാൻ.
: എന്റെ എന്ത് ആഗ്രഹത്തിനും കൂട്ടുനിൽക്കുമോ…
: ഉം…
(നാണത്താൽ അവളുടെ വാക്കുകൾ ഒരു മൂളലിൽ ഒതുങ്ങി. അതിൽ ഉണ്ട് എല്ലാം.)
: നിനക്ക് അറിയോ ഒരു കാലത്ത് ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത്