പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 30 [Wanderlust]

Posted by

: എന്നാലും എന്റെ ഏട്ടന്റെ ഒരു ഭാഗ്യം നോക്കണേ… രണ്ടാളെയല്ലേ ഒരുമിച്ച് കൊണ്ടുനടക്കുന്നത്

: അതിനും വേണൊരു യോഗം…

ഷീ… മോൾക്ക് എന്നോട് എന്തെങ്കിലും ദേഷ്യം ഉണ്ടോ ?

: അയ്യേ ….. ഈ ചെക്കൻ എന്താ ഇങ്ങനെ. ദേഷ്യം ഉണ്ടെങ്കിൽ ഞാൻ ഇതുപോലെ കിടക്കോ…. ഏട്ടൻ എന്ത് കുറുമ്പ് കാട്ടിയാലും എനിക്ക് എന്റെ ഏട്ടനോട് സ്നേഹം മാത്രമേ ഉള്ളു…

ഏട്ടന്റെ കല്യാണം കഴിഞ്ഞപ്പോൾ കളഞ്ഞുപോയെന്ന് കരുതിയതാ ഞാൻ.. വീണ്ടും എനിക്ക് തന്നെ കിട്ടിയില്ലേ… എത്ര ദിവസം ഞാൻ എന്റെ അമ്മേം കെട്ടിപിടിച്ച് കരഞ്ഞെന്നോ… അന്നൊക്കെ മരിച്ചാലോ എന്നുവരെ തോന്നിയിട്ടുണ്ട്. അമ്മയാ പറഞ്ഞത് ….എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഏട്ടന് ചിലപ്പോ താങ്ങാൻ പറ്റിയെന്ന് വരില്ല..അതുകൊണ്ട് അവിവേകം ഒന്നും കാട്ടരുതെന്ന്. ഏട്ടൻ കോമയിൽ കിടക്കുമ്പോഴും എന്റെ പ്രാർത്ഥന ആ ഹൃദയമിടിപ്പ് നിലയ്ക്കരുതേ എന്നായിരുന്നു. പഴയപോലെ തിരിച്ചു കിട്ടിയില്ലേലും കുഴപ്പമില്ല ജീവനോടെ എന്നും എന്റെ മുന്നിൽ ഉണ്ടായാൽ മതിയെന്നായിരുന്നു പ്രാർഥിച്ചത്. അതാവുമ്പോ എന്നും എനിക്ക് കണ്ടോണ്ടിരിക്കാലോ..

: മോളെ ഷീ… ഇനി ഒരിക്കലും എന്റെ കുറുമ്പി കരയരുത്.. ഏട്ടൻ ഉണ്ടാവും എന്നും എന്റെ മോളെ ചിരിപ്പിച്ചോണ്ട് ഇരിക്കാൻ.

: ഇനിയും എന്തിനാ ഏട്ടാ വൈകിക്കുന്നത്…  ഒരു താലി തന്നൂടെ.

എനിക്കും ആഗ്രഹമുണ്ട് ഏട്ടന്റെ കൈപിടിച്ച് ആ വീട്ടിലേക്ക് ഭാര്യയായി കയറിയവരാൻ.. എത്ര കാലം കാത്തിരിക്കാനും ഒരുക്കമാണ് എങ്കിലും ഇടക്കൊക്കെ മനസ് ആഗ്രഹിച്ചുപോകുവാ ഏട്ടന്റെ ഭാര്യയായി ജീവിച്ചു തുടങ്ങുന്നത്.

: ഇല്ലെടി… അധികം വൈകില്ല. ഇനി എന്റെ കുട്ടി ഇതോർത്ത് വിഷമിക്കണ്ട. നമ്മൾ അല്ലെ ലീനയെ ഒരു വിധവ ആക്കിയത്. അതിനൊരു പരിഹാരം കാണണം. ഞാൻ അമ്മായിയോട് ഒരു കാര്യം സൂചിപ്പിച്ചിട്ടുണ്ട്, പെട്ടന്ന്  നോക്കാൻ പറയാം..എന്നിട്ട് വേണം നിന്റെ കൈയും പിടിച്ച് വീടിന്റെ പടി കയറാൻ. അനിയത്തി ആയിട്ടല്ല എന്റെ ഭാര്യായിട്ട് വേണം നീ കയറി വരാൻ.

: ഉം… ലീനേച്ചിക്ക് ആരെ നോക്കുന്ന കാര്യമാ അമ്മയോട് പറഞ്ഞത്…

: നിന്റെ മാമന് വേണ്ടി…

: ആഹാ ….പൊളി.. അത് കലക്കി… ഉമ്മ….

Leave a Reply

Your email address will not be published. Required fields are marked *