സിദ്ധു -പിന്നല്ലാതെ
അശ്വതി -പിന്നെ എന്തിനാ എന്റേം കൂടി കുടിച്ചേ
സിദ്ധു -അച്ചുന് അത് കുടിക്കാൻ പറ്റില്ലെന്ന് അറിയാം
അശ്വതി -മ്മ്
അശ്വതി രണ്ട് ഗ്ലാസ്സും കഴുകി വെച്ചു
ചിത്ര -ആ ഇത്ര പെട്ടെന്ന് കുടിച്ചോ
സിദ്ധു -മ്മ്
ചിത്ര -എന്നാ ഹാളിലേക്ക് ഇരുന്നോ ബ്രേക്ക്‌ഫാസ്റ്റ് ഇപ്പോ ആവും
അശ്വതി -ഞാൻ സഹായിക്കണോ
ചിത്ര -വേണ്ടാ മോളെ നീ റസ്റ്റ് എടുത്തോ
അങ്ങനെ അവർ രണ്ടും ഹാളിലേക്ക് പോയി സോഫയിൽ ഇരുന്നു
അശ്വതി -ഏട്ടാ
സിദ്ധു -എന്താ മോളെ
അശ്വതി -നമ്മുടെ സെക്സ് ലൈഫ് കുറച്ചു ദിവസത്തേക്ക് നിർത്തുന്നതാ നല്ലത്
സിദ്ധു -അതെന്താ
അശ്വതി -ഇന്നലത്തെ സംഭവത്തിന് ശേഷം എനിക്ക് ഭയങ്കര പേടി. അമ്മക്ക് സംശയം ഉണ്ടോ എന്നാ എന്റെ ടെൻഷൻ