അശ്വതി സിദ്ധുവിന്റെ ഭാര്യ 6 [Deepak]

Posted by

സിദ്ധു -എന്നാ അമ്മുമ്മയെയും കൂട്ടാം

 

സിദ്ധു ദേഷ്യത്തിൽ പറഞ്ഞു

 

അശ്വതി -അതെല്ലാ ഞാൻ പറഞ്ഞത്. അമ്മയുടെ അടുത്ത് എന്ത് പറയും

 

സിദ്ധു -ഇന്ന് നമ്മുക്ക് രണ്ട് പേർക്കും നൈറ്റ്‌ ആണെന്ന് പറയ്‌

 

അശ്വതി -മ്മ്. ഹോട്ടൽ സേഫ് അല്ലേ

 

സിദ്ധു -അതെ അച്ചു ഒന്ന് കൊണ്ടും പേടിക്കണ്ട

 

അശ്വതി -ശരി

 

അശ്വതി ഫോൺ കട്ട് ചെയ്യ്തു. അങ്ങനെ വൈകുന്നേരം 6:30 ആയപ്പോൾ അവർ വീട്ടിൽ എത്തി. നേരെ ഹാളിൽ ഇരുന്ന് സംസാരിച്ചു

 

അശ്വതി -എപ്പോഴാ പോണേ

 

സിദ്ധു -ഞാൻ ആദ്യം പോവാം ഒരുമിച്ച് ഇറങ്ങി അമ്മുമ്മക്ക് സംശയം കൊടുക്കണ്ട

 

അശ്വതി -അതെ

 

സിദ്ധു -ലൊക്കേഷൻ ഞാൻ വാട്സ്ആപ്പിൽ ഇട്ടേണ്ട്

 

അശ്വതി -മ്മ്

 

സിദ്ധു -റൂം നമ്പർ 512

 

അശ്വതി -ശരി

 

സിദ്ധു -നാളെ ഒരു ബ്രേക്ക്‌ഫാസ്റ്റ് ഒക്കെ കഴിച്ച് ഫ്രഷ് ആയി

Leave a Reply

Your email address will not be published. Required fields are marked *