അശ്വതി സിദ്ധുവിന്റെ ഭാര്യ 6 [Deepak]

Posted by

 

അശ്വതി -മ്മ്

 

മകൻ നൽകിയ ധൈര്യം സംഭരിച്ച് അശ്വതി കതകിന്റെ അടുത്ത് എത്തി എന്നിട്ട് സിദ്ധുവിനെ ഒന്ന് തിരിഞ്ഞ് നോക്കി അവൻ വാതിൽ തുറക്കാൻ ആവിശ്യപ്പെട്ടു അശ്വതി പേടിച്ച് വാതിൽ തുറന്നു മുന്നിൽ അശ്വതി ഭയക്കും പോലെ ചിത്ര

 

ചിത്ര -ആ മോളെ എനിക്ക് കുറച്ചു തണുത്ത വെള്ളം വേണം

 

അശ്വതി ഒരു നെടുവീർപ്പ് ഇട്ട് കൊണ്ട് പറഞ്ഞു

 

അശ്വതി -ഇപ്പോ തരാം അമ്മേ

 

അശ്വതി തിരികെ നടന്ന് കുപ്പി എടുത്ത് കൊണ്ട് വന്നു എന്നിട്ട് കുപ്പി ചിത്രക്ക് നൽകി. അവൾ അത് വാങ്ങി ഒരു കവിൾ കുടിച്ചു എന്നിട്ട് പറഞ്ഞു

 

ചിത്ര -ഞാൻ അടുക്കളയിൽ പോയി നോക്കിയിരുന്നു പക്ഷേ ഫ്രിഡ്ജിൽ വെള്ളം ഉണ്ടായിരുന്നില്ല

 

അശ്വതി -ആ ഇന്ന് വെക്കാൻ മറന്ന് പോയി

 

ചിത്ര -മോള് എന്താ സിദ്ധുവിന്റെ മുറിയിൽ

 

അശ്വതി പെട്ടെന്ന് സിദ്ധു പറഞ്ഞാ ഓർത്ത് പറഞ്ഞു

 

അശ്വതി -അത് അമ്മ ഇവന് ചെറിയ പനി കുറച്ചു മുൻപ് എന്നെ വിളിച്ചെണ്ടായിരുന്നു രാവിലെ തൊട്ട് വൈകുന്നേരം വരെ കമ്പ്യൂട്ടറിന്റെ മുന്നിൽ അല്ലേ

 

ചിത്ര -അയ്യോ ഞാൻ ഒന്ന് നോക്കട്ടെ

 

അശ്വതി -അമ്മ കിടന്നോ ഈ വയസ്സ് കാലത്ത് പനി കൂടി വരുത്തിവെക്ക്

 

ചിത്ര -ഞാൻ ഒന്ന് നോക്കട്ടെ

Leave a Reply

Your email address will not be published. Required fields are marked *