എനിക്കു കിട്ടിയ ഭാഗ്യം 5 [Deepu]

Posted by

സാർ : എടോ.. എങ്ങനെ ഉണ്ട് തന്റെ സ്റ്റേഷനും പരിസരവും ഒക്കെ.

 

ഞാൻ : എല്ലാം നന്നായിരിക്കുന്നു..

 

സാർ : തന്നെ ട്രെയിനിങ് ന്റെ ഭാഗമായിട്ട് ആണ് അവിടേക്ക് വീട്ടിട്ടുള്ളത്. ഒരു 6 മാസം കഴിഞ്ഞാൽ തനിക് ട്രാൻസ്ഫർ ഉണ്ടാകും.

 

ഞാൻ : സാറെ ഇപ്പോൾ തന്നെ ട്രാൻസ്ഫർ വേണോ.. ഞാൻ ഒന്ന് സെറ്റ് ആയി വരുകയായിരുന്നു.

 

സാർ : എടോ നിന്നെ പറ്റി പലരും പല തരം കാര്യങ്ങൾ പറയുന്നത് കൊണ്ട് ആണെടോ.. ഇല്ലെങ്കിൽ ഞാൻ നിന്നെ മാറ്റില്ലല്ലോ..

 

ഞാൻ :എന്നെ പറ്റി എന്ത് പറഞ്ഞു.

 

സാർ : എടോ അത് അസൂയ ഉള്ള കൊറെ പേര് ഉണ്ടല്ലോ നമ്മുടെ ഡിപ്പാർട്മെന്റിൽ അവർ ഓരോന്ന് പറയും അത് താൻ കാര്യമാക്കണ്ട..

 

ഞാൻ :ഞാൻ മര്യദക്ക് കാര്യങ്ങൾ ചെയ്തു വരികയാണ്..

 

സാർ :എടോ താൻ അത് വിടെടോ.അത് വനിതാ സ്റ്റേഷൻ ആയതുകൊണ്ട് ആണ് അവർക്ക് ഒക്കെ തന്നോട് ഒരു മുറു മുറുപ്പ്

 

ഞാൻ : മ്മ്

 

ഞങ്ങൾ രണ്ടു പേരും മദ്യപനം തുടർന്ന് കൊണ്ടിരുന്നു.. സാറിന് മിലിറ്ററി നന്നായി ഏറ്റിട്ടുണ്ട്..

 

ഞാൻ : സാറെ നമ്മുടെ സ്റ്റേഷൻ പരിസരത്തു തെളിയിക്കാൻ പറ്റാത്ത കേസ് വല്ലതും ഉണ്ടോ..

 

സാർ :രണ്ടു മൂന്നു.. മർഡർ കേസ് ഉണ്ട്.. പിന്നെ ഒരു കേസ് കൂടി ഉണ്ട്.. കുട്ടികളെയും സ്ത്രീകളെയും തട്ടിക്കൊണ്ടു പോകുന്ന ഒരു ടീം ഇവിടെ ഉണ്ട്.. അവരെ ഇതുവരെ പിടിക്കാൻ പറ്റിയിട്ടില്ല..

 

ഞാൻ : സാറെ… ഞാൻ ഒന്ന് ട്രൈ ചെയ്താലോ..

 

സാർ : എന്തിനാടോ.. പ്രൊമോഷനു വേണ്ടിയാണോ..

Leave a Reply

Your email address will not be published. Required fields are marked *