പക്ഷെ എന്നെ ഞെട്ടിച്ചുകൊണ്ട് അമ്മയുടെ മറുപടിവന്നു
“ഓക്കേ നിക്ക്”
അതോടൊപ്പം ഇരു കൈകളും പൊക്കി
അടിപൊളി ഇത് ശെരിക്കും പൊളിക്കും
എനിക്ക് പെട്ടന്ന് ഒരു ഐഡിയ തോന്നി. ഞാൻ ഒരു ഹിപ്നോട്ടിക് നിർദേശം കൊടുക്കാൻ തീരുമാനിച്ചു.
“അമ്മെ, അടുത്തപ്രാവിശ്യം ഞാൻ മാളിൽ പോകുവാൻ വേണ്ടി കാർ ചോദിക്കുമ്പോൾ ‘അമ്മ അത് സമ്മതിക്കുകയും എനിക്ക് ചിലവാക്കാൻ വേണ്ടി കുറച്ചു ക്യാഷ് തരികയും ചെയ്യും. ഓക്കേ ??”
“ഓക്കേ നിക്ക്”
അമ്മയിൽ നിന്ന് മറുപടി കിട്ടിയതും ഞാൻ ബട്ടണിൽ ഒന്നുടെ ഞെക്കി അപ്പോൾ ഹെഡ് സെറ്റിൽ ആ ടോൺ നിന്നു.
അമ്മ പെട്ടന്ന് കൺഫ്യൂഷൻ ആയപോലെ നിന്ന് എന്നിട്ട് എന്നോട് ചോദിച്ചു “ ഞാൻ എന്ത് ചെയ്യുകയായിരുന്നു , ഓഹ് പാത്രം കഴുകുകയായിരുന്നു !!” എന്നിട്ട് തിരിഞ്ഞു നിന്ന് പാത്രം കഴുകൽ തുടർന്നു.
ഞാൻ ഒന്ന് ഞെട്ടിയെങ്കിലും അമ്മ കൂടുതൽ സംശയിക്കാത്തതിൽ സമാധാനപ്പെട്ടു. ഇനി ഒന്നുടെ ടെസ്റ്റ് ചെയ്യാം
“അമ്മെ ഞാൻ കാർ മാളിൽ പോകാൻ വേണ്ടി ഒന്ന് എടുത്തോട്ടെ?”